Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു 'സൂര്യഗ്രഹണം' എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജീവിതവും കുടുംബബന്ധങ്ങളും അന്യമാകുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന അത്യന്തം ഹൃദയഹാരിയായ നോവൽ. 'Suryagrahanam' is a novel that reminds readers of the many stages and challenges of life. It portrays how the pursuit of wealth can sometimes distance people from their own lives...
കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും നന്മയ്ക്കും ഭദ്രതയ്ക്കും നില നിൽപ്പിനും വളർച്ചയ്ക്കും വേണ്ടി ദൈവം നൽകിയിട്ടുള്ള വഴിയാണ് സന്താന പുഷ്ടി. 'ജീവൻ്റെ സമൃദ്ധിയെന്ന ഈ ഗ്രന്ഥം നമ്മെ ദൈവതിരുമനസ്സി നോട് അടുപ്പിക്കുന്നു. Children's are God's gift for the well-being, strength, growth, and future of families and society. "Jeevante Samridhi", helps readers understand God's plan for family life and draws them closer...
ആത്മീയവും കുടുംബവുമായി ബന്ധപ്പെടുന്ന മനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെമെന്റും സംയുക്തമയി കോർത്തിണക്കിയ ഒരു മനോഹരഗ്രന്ഥമാണിത് . ദമ്പതികൾ പരസ്പരവും മാതാപിതാക്കളും മക്കളും കുടുംബവും സമൂഹവും സ്നേഹപൂർണമായ ജീവിതം നയിച്ച് പരമസനേഹമായ ദൈവത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം സന്തോഷപൂർവം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. 'Swargeeya Yathrayil Parasparam Chirakukalakam' is a beautiful book that brings together spirituality, family life, psychology, economics, and management in a...
ആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിൻ്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം . Who is truly rich? How can a person become free from debt? What is the relationship between wealth and spirituality? Can God set...
'കനൽ വഴികളിൽ വിശ്വാസപൂർവം' ഹൃദയത്തിൽ തൊടുന്ന നേർക്കാഴ്ചകളും അനുഭവസാക്ഷ്യങ്ങളുമാണ്. സങ്കടങ്ങളെ അടവെച്ച് സന്തോഷത്തെ വിരിയിക്കാമെന്നും പ്രതിസന്ധികളുടെ വഴിത്താരയിൽ തളരാതെ മുന്നേറിയാൽ പ്രത്യാശയുടെ ശാദ്വല തീരമണയാമെന്നും ഓർമപ്പെടുത്തുന്ന ഈ കൃതിയിലൂടെ സ്നേഹസുകൃതഭൂമികയിൽ ജീവിതം തളിർത്തുലയുന്നതിനൊപ്പം തകർന്നുടയുന്നതും നാം അനുഭവിച്ചറിയുന്നു. 'Kanal Vazhikalil Viswasapoorvam' is a collection of touching reflections and real-life experiences. It reminds us that joy can bloom even through sorrow, and that...
ദൈവവചനം മനുഷ്യഹൃദയങ്ങളിൽ ലിഖിതമാകണം, ജീവിതത്തിലൂടെ പ്രകാശിതമാകണം, മറ്റൊരു ക്രിസ്തുവായി ഓരോ വ്യക്തിയും രൂപാന്തരപ്പെടണം. അങ്ങനെ ക്രിസ്തീയ കുടുംബങ്ങൾ വിശ്വാസത്തിൽ ആഴപ്പെടണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ് ഈ പുസ്തക രചനയുടെ പ്രേരകശക്തി. "Aranu Christhyani" was written with a deep desire to help God's Word take root in people's hearts, shine through their daily lives, and transform each person to become...
സകല മനുഷ്യർക്കും സമീപസ്ഥനായ കർത്താവിൻ്റെ കരുണാർദ്ര സ്നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാൻ വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവർ പ്രകാശിതരാകുകയും സുവിശേഷത്തിൻ്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും ജീവിതങ്ങൾ പറഞ്ഞുതരുന്നത്. 'Christhudarsanam' contains three inspiring novell as that help readers experience the compassionate love and saving...
യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും. "Swargathile...
ധർമ്മമാണ് കർമ്മമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ഗ്രന്ഥരചനയിലെ എൻ്റെ ധർമ്മം. വിധി പ്രകാരമുള്ള അനുഷ്ഠാനം, കർത്തവ്യം, നീതി, യാഗം, പുണ്യം, ഗുണം, സദാചാരം, മതം, ഉപനിഷത്ത്, ആത്മാവ്' എന്നീ അർത്ഥങ്ങൾ ധർമ്മമെന്ന ഒറ്റവാക്കിൽ നിഗൂഹനം ചെയ്തിരിക്കുന്നു. കർമ്മനിരതമായ മനുഷ്യജീവിതത്തിൽ ധർമ്മാനുഷ്ഠാനത്തെ അവഗണിക്കാതിരിക്കുവാനുള്ള കരുതലോടെ വേണം നമ്മുടെ ജീവിതം മുന്നേറുവാനെന്ന് ഈ പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ നമുക്കു ബോധ്യമാകും. വായിച്ചുതീർക്കേണ്ട ഒരു പുസ്തകം എന്നതിനേക്കാൾ ജീവിച്ചുതീർക്കേണ്ട ഒന്നാണിത്. The purpose of this...
ജീവിതത്തെ സത്യസന്ധമായി സമീപിക്കുമ്പോൾ അതു മധുരിക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന മനോഹരമായ ലേഖനങ്ങൾ . കൈവന്ന ജീവിതത്തെ അതിൻ്റെ എല്ലാ തനിമകളോടും ഉൾകൊള്ളാൻ പ്രേരകമാകുന്ന ഉൾക്കനമാ ർന്ന ചിന്തകൾ. വായന പൂർണമാകുമ്പോൾ തെളിയുന്നത് അറിവുകളുടെ പൗർണമി. "Chintharathnangal" contains beautiful essays that remind us life becomes more meaningful when we live with honesty and sincerity. The thoughtful ideas encourage readers to accept life...
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.
'Visudha Foustinayude Kurishinte Vazhi' contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.
ഏത് ബന്ധനത്തിൽ നിന്നും നമ്മെ വിമോചിപ്പിക്കുവാൻ യേശുവിന് കഴിയും എന്നതാണ് നാം അറിയേണ്ട ഏറ്റവും വലിയ സത്യം. പക്ഷേ, ഈ സത്യം അറിയാത്തതുകൊണ്ട് നാം പല തരത്തിലുള്ള ബന്ധനങ്ങളിൽ കഴിയേണ്ടിവരുന്നുണ്ട്. രോഗങ്ങൾ, മാനസിക അസ്വസ്ഥതകൾ, സാമ്പത്തിക തകർച്ചകൾ, കൃഷിനാശം, കുടുംബ പ്രശ്നങ്ങൾ, ദുഷ്ടാരൂപിയുടെ ഉപദ്രവങ്ങൾ എന്നിവയൊക്കെ ഈ ബന്ധനങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിളിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് ഒരു ദൈവമുണ്ട്; വിളിച്ചാൽ മറുപടി തരുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തെ കണ്ടുമുട്ടുവാനും...
ദൈവത്തെ നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ ശാപം. ക്രിസ്തുനാഥൻ കുരിശിലെ ബലിയിലൂടെ നേടിത്തന്ന രക്ഷയെ ബോധപൂർവ്വം അവഗണിച്ചു ജീവിച്ചവർ പാപത്തിൻ്റെ ശാപത്തെ ഒഴിവാക്കാൻ കഴിയാത്തവരാണ്. ഈ യാഥാർത്ഥ്യത്തെയാണ് കുടുംബ വൃക്ഷത്തിനേറ്റ ക്ഷതമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അവികലമായ സുവിശേഷ ശുശ്രൂഷയിലൂടെ അനേകരെ ഈശോയോടും സഭയോടും ചേർത്തു നിർത്തിയ ഫാ. മാത്യു ഇലവുങ്കലിൻ്റെ ഈ ഗ്രന്ഥം സത്യവിശ്വാസപോഷണത്തിനും സഭാജീവിതത്തിനും കാരണമാകും. The greatest loss a person can experience is to lose god....
ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ "Pralobhanangale Vida" Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks...
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികൻ്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയിൽ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദർ വില്യം ഡോയലിൻ്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിൻ്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു. "Yuddhakalathile Snehadhoothan" tells the inspiring true story of Father William Doyle, a young...
സുഹൃത്തുക്കൾ തിരയും തീരവും പോലെ. തീരത്തിന് തിരയെയും തിരയ്ക്ക് തീരത്തെയും ഒരിക്കലും പൂർണമായി വിട്ടുപേക്ഷിക്കാനാവില്ല; ദൈവത്തിനു മനുഷ്യനെയും മനുഷ്യന് ദൈവത്തെയും എന്നപോലെ. തിരയും തീരവും സമയത്തിൻ്റെ ഇടവേളകളിൽ അവരുടെ സ്വകാര്യതയുടെ സുഖദുഖങ്ങളൊക്കെ പരസ്പരം പങ്കിട്ടുകൊണ്ട് കണ്ടുമുട്ടുന്നു. പിന്നെ വേർപിരിയും; ഉടനെ കണ്ടുമുട്ടാനായി. തിരയൊഴിയാത്ത തീരവും സൗഹൃദങ്ങളുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ഇതാവാം കടൽത്തീരവും ചില മനസ്സുകളുടെ സാമീപ്യവും ഒരേപോലെ കുളിർമയേകുന്നത്. Friends are like the waves and the shore....
ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയിൽ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാൻ വിളിക്കപ്പെട്ട എല്ലാ അത്മാക്കൾക്കും സഹനത്തിൻ്റെ ഉൾപ്പൊരുൾ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളർച്ചയുടെയും വിശുദ്ധീകരണത്തിൻ്റെയും പാതയിൽ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിൻ്റെ ഉത്തരമാണിതിൽ തെളിയുന്നത്. സഹനങ്ങളെ അർച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയിൽ പറന്നുയരാൻ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം. "Murivilninnu Thirumurivilekku" is...
നമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയിലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ് മരണം ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്. Many of us began our journey of faith together, following the same path....
Regular price
Rs. 50.00
Regular price
Rs. 50.00
Sale price
Rs. 50.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.