Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ആവർത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാർത്ഥനയാണ് ലിറ്റിനി. ജപമാലയും തുടർന്നുള്ള ദൈവമാതാവിൻ്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈവജനം കുടുംബപ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഭാ പിതാക്കൻമാർ പുതുതായി കൂട്ടിച്ചേർത്ത മരിയൻ നാമങ്ങളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു. മരിയൻ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങൾ. ഓരോ മരിയൻ നാമങ്ങളും രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര ആശയങ്ങളുമാണ് മരിയൻ ലിറ്റിനി എന്ന ഈ പുസ്തകത്തിൽ വിവരിക്കുന്നത്. "Marian Littini"...
മനുഷ്യജീവിതത്തിൻ്റെ ബാല്യവും കൗമാരവും യൗവനവും അതിൻ്റെതായ ചടുതലകളാൽ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകൾ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും. അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്നേഹിക്കാനും നാം തല്പരരാകണം. മനസിൽ നിറയുന്ന സർവ ചിന്താഭാവങ്ങൾ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു. Childhood, adolescence, and youth are each unique stages of human life, with their own challenges and experiences....
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
സമൃദ്ധി നിറഞ്ഞ ഏദൻ തോട്ടത്തിലെ സൗഭാഗ്യങ്ങൾ അനുഭവിക്കാനും തോട്ടം സൂക്ഷിക്കാനുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലാക്കിയതെന്ന് മറന്ന് മനുഷ്യൻ പലപ്പോഴും സ്വയം ദുരിതങ്ങളുടെയും മാനസികപീഡകളുടെയും തീയിൽ ഉരുകുന്നു. ഇത്തരം വിഷയങ്ങൾ സമകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ഏദൻ്റെ സൂക്ഷിപ്പുകാർ'. God created humans and placed them on earth to enjoy the blessings of the rich Garden of Eden and to care...
അകലെയുള്ള നക്ഷത്രങ്ങളെ നോക്കുന്നതിന് മുമ്പ്, നമ്മുടെ കാൽക്കൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പൂക്കളെ കാണാൻ നാം പഠിക്കണം. അപ്പൻ്റെ സുവിശേഷങ്ങളും അമ്മയുടെ ജീവിതപാഠങ്ങളും പൗരോഹിത്യജീവിതത്തിലെ വിശുദ്ധ അനുഭവങ്ങളും മുൾക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. Before looking at the distant stars, we should learn to notice the beautiful flowers blooming at our feet. This book beautifully presents a father’s...
ഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോൾ അത് അനേകർക്ക് പ്രയോജനമായും ദൈവത്തിൻ്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓർമി പ്പിക്കുന്നു. Today, many people think only about...
പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവിൽ നിറഞ്ഞുനിൽക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തിൽ ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളിൽ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്ക്കളങ്കതയും സിജോ ഈ കഥകളിൽ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിൻ്റെ സ്വപ്നം. Love is at the heart of almost every story in this collection. It is deep and vast,...
എല്ലാം കടന്നുപോകും, മഹത്വവും പ്രതാപവും സ്ഥാനമാനങ്ങളും ഇല്ലാതാകും. പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും? കർത്താവിൻ്റെ രണ്ടാമത്തെ വരവ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങളിലൊന്നാണ് . അവിടുത്തെ പുനരാഗമനത്തോടെ ഇന്നത്തെ ലോകവും സംസ്കാരങ്ങളും ഇല്ലാതാകും . സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ പ്രകാശം തരില്ല . നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കും , ആകാശശക്തികൾ ഇരുളുകയും ചെയ്യും. (മത്താ 24:29). അപ്പോൾ നാം എവിടെയായിരിക്കും? നീതി നിവസിക്കുന്ന പുതിയ ആകാശവും...
വളരെ വലിയൊരു ദൗത്യത്തിനായി സ്വയം ഒരുങ്ങുകയാണ് എന്നൊരു തോന്നൽ എൻ്റെ കുടുംബത്തിനുണ്ടായി. മാനസികമായി ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നതിലൂടെ ലഭിക്കുന്ന മനസ്സിൻ്റെ വിശുദ്ധിയും അതിപ്രധാനമാണ്.ഈ പ്രാർത്ഥനകളിൽ ധാരാളം കുറവുകൾ ഉണ്ടാകാം. എങ്കിലും സ്വയം തയ്യാറാക്കി പ്രാർത്ഥിക്കാൻ സമയം അനുവദിക്കാത്ത കുറച്ച് വിശ്വാസികൾക്കെങ്കിലും ഇത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഈ പ്രർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുന്നവരിൽ ആത്മാവിൻ്റെ ശക്തി പ്രവർത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. My family felt that we were preparing ourselves for a...
ത്രസിപ്പിക്കുന്ന കഥകളുടെ ഒരു കലവറയാണ് ക്യാമ്പസ് . അവിടത്തെ അനുഭവങ്ങൾ വിദ്യാർത്ഥികൾ കാണുന്ന കണ്ണുകളിലൂടെ ആകണമെന്നില്ല ഒരദ്ധ്യാപകൻ കാണുന്നത്. ചിരിക്കാനും, ചിന്തിക്കാനും ചിലപ്പോൾ നെഞ്ചിൽ കല്ലു കയറ്റി വയ്ക്കാനും ഇടയാക്കുന്ന കഥകളാണിവ . അദ്ധ്യാപനം എങ്ങനേയും ഒഴിവാക്കാൻ വേണ്ടി എഞ്ചിനിയറായി ഇരുപത്തിനാലു വർഷം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരു വ്യക്തിയുടെ അനുഭവസാക്ഷ്യമാണിത് . അവസാനം അദ്ധ്യാപനമാണ് തൻ്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ഭിന്നശേഷിക്കാരനായ ഒരദ്ധ്യാപകൻ്റെ ഓർമ്മക്കുറിപ്പുകളാണിവ . A...
വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ 'Glories of Mary' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് 'Hail Holy queen' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിൻ്റെ മലയാള വിവർത്തനമാണ് " അഭയനഗരം" . ആദത്തിൻ്റെയും ഹവ്വയുടെയും അനുസരണക്കേടിന് ദൈവപുത്രനായ യേശുവിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗത്തിലായിരിക്കുമ്പോൾ, അവളുടെ...
അടുത്ത കാലത്തുണ്ടായ ജലപ്രളയം പോലും സ്ഥായിയായ ഒരു മനംമാറ്റം ഉണ്ടാക്കിയതായി കാണുന്നില്ല. "സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബ്ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ"(ലൂക്ക 21:34). ഇത്തരുണത്തിൽ മാനവകുലത്തെ സഹായിക്കാൻ സ്വർഗ്ഗം കരുണ കാണിക്കുകയാണ്. ഇത് (1തെസ 5:23 -24) വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. "സമാധാനത്തിൻ്റെ ദൈവം നിങ്ങളെ പൂർണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും...
നന്മയുടെയും സ്നേഹത്തിൻ്റെയും വെളിച്ചം മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കി കടന്നുപോകേണ്ടവരാണ് വിശ്വാസികൾ. മറ്റുള്ളവർക്ക് പ്രകാശം കൊടുത്തുകൊണ്ട് സ്വയം ശൂന്യവൽക്കരിക്കപ്പെട്ട് ഉരുകിത്തീരുന്ന മെഴുകുതിരി പോലെയാകുമത്- മനോഹരമായ ചിന്തകൾ കോർത്തിണക്കി സ്റ്റീഫൻ കണ്ടായിക്കോടത്ത് എഴുതിയ ഈ പുസ്തകം നമ്മുടെ വായനയുടെ നേരങ്ങളെ സമ്പന്നമാക്കുന്നു. എഴുത്തുകാരൻ്റെ ജീവിതത്തിലെ നേരനുഭവങ്ങൾ തന്നെയാണ് പുസ്തകത്തിൻ്റെ ജീവൻ. Believers are called to share the light of goodness and love with others through their lives. They...
മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരും വായിക്കേണ്ട അമൂല്യഗ്രന്ഥം. ലൈഗീകതയെകുറിച്ചുള്ള നേരായ പാഠങ്ങൾ നല്കുന്നതിനോടൊപ്പം മനുഷ്യജീവിതത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സ്നേഹവും വെളിപ്പെടുത്തുന്ന ഒരു തലത്തിലേക്കും ഈ ഗ്രന്ഥം വായനക്കാരെ അടുപ്പിക്കുന്നു. "Makkalkku Engane Laingika Vidhyabhyasam" is a valuable book that every parent, teacher, and those who work with children should read. Along with giving clear and honest lessons about...
ഹൃദയങ്ങൾ തുറക്കാനും സൗഹൃദങ്ങൾ വിരിയിക്കാനും സ്നേഹബന്ധത്തിലേക്ക് നടന്നടുക്കാനുമുള്ള പാസ് വേഡുകൾ.
"Password" offers simple keys to open hearts, build friendships, and strengthen loving relationships. It encourages readers to connect with others through kindness, understanding, and genuine love.
നക്ഷത്രങ്ങളെ പുണരാൻ മോഹിച്ച് ഉയരങ്ങളിൽ അലയുന്ന കുറെ മനുഷ്യർ . ഉള്ളിൽ ഞരങ്ങുന്ന ആത്മാവിനെ മറന്ന് ജീവിതത്തോട് കലഹിക്കുന്നവർ . സാംസ്കാരിക വൈരുദ്ധ്യ ങ്ങളുടെ നേർക്കാഴ്ച . തിരുഹിതമറിയാതെ ഊടുവഴിയെ ഉഴലുന്നവർക്കുള്ള ഉണർത്തുപാട്ടാണ് ഈ അപൂർവനോവൽ . 'Athmavum Nakshathrangalum' describes people who dream of reaching the stars and wander in search of greatness. They forget the soul within them and...
വിധിയുടെ നിരവധി ഇടിമിന്നലുകൾ ഏറ്റ് പൊള്ളിക്കരിഞ്ഞ്കണ്ണീർക്കയത്തിലേക്ക് വീണിട്ടും സർവശക്തിയും സംഭരിച്ച്കരയ്ക്കെത്തി ദൈവപരിപാലനയിൽ പരിപൂർണമായി വിശ്വസിച്ച് ജീവിതത്തെ വിശുദ്ധിയുടെ പാതയിലൂടെ നയിച്ച ഒരു ജർമൻ ധീരവനിതയുടെ ചരിത്രം. "Udhayanakshathram" tells the inspiring story of a courageous German woman who endured many painful trials and heartbreaking losses. Though deeply wounded by suffering, she found the strength to rise again through complete trust...
താൻ ജീവിക്കുന്ന കാലത്തിൻ്റെ ഭാഷയും സംസ്കാരവും ആകുലതകളും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന ഈ സമാഹാരത്തിലെ രചനകൾ മലയാള കഥാകഥനത്തിൻ്റെ പതിവുരീതികളെ തീർത്തും ഉല്ലംഘിക്കുന്നില്ലെങ്കിലും ധൈഷണീകമായ സത്യസന്ധത കൊണ്ട് സ്വയം നവീകരിക്കാൻ ശ്രമിക്കുന്നുണ്ട്. The writings in this collection analyze the language, culture, concerns, and politics of the time in which the author lives. Although these works do not completely break...
Regular price
Rs. 65.00
Regular price
Rs. 65.00
Sale price
Rs. 65.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.