കാട്ടറാത്തച്ചൻ്റെ ജീവിതത്തിൽ പരിശുദ്ധ മറിയത്തിന് ഉണ്ടായിരുന്ന സ്ഥാനവും, മറ്റുള്ളവർ മരിയഭക്തിയിൽ വളരണം എന്നുള്ള ആഗ്രഹവുമാണ് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുവാൻ ശ്രമിക്കുന്നത്. ആഗോള കത്തോലിക്കാ സഭയ്ക്കും ലോകം മുഴുവനും ദൈവം നൽകിയ സമ്മാനമാണ് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ. അതുപോലെ, വിൻസെൻഷ്യൻ കോൺഗ്രിഗേഷനു പരിശുദ്ധ അമ്മയുടെ സമ്മാനമാണ് ദൈവദാസൻ കാട്ടറാത്ത് വർക്കിയച്ചൻ. "Parisudha Ammayude Sammanam" shows the special place that the Blessed Virgin Mary had in the life...
പരിശുദ്ധ കുർബാന - ദൈവം മനുഷ്യ മക്കൾക്കായി നൽകിയ ഏറ്റവും വലിയ സമ്മാനം. പരിശുദ്ധ കുർബാനയെ കുറിച്ച് എഴുതപെട്ട ഗ്രന്ഥങ്ങളിലെ ഏറ്റവും ലളിതവും പരിശുദ്ധ കുർബാനയുടെ സകല മേഖലകളെയും കാണിച്ചു തരുന്നതുമായ അമൂല്യ ഗ്രന്ഥം . The Holy Eucharist is God's greatest gift to his children. "Parisudha Qurbana Anubhavamakkam" explains the Holy Eucharist in a simple and clear way, covering...
ഈ പുസ്തകം പരിശുദ്ധ ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രത്യേകിച്ച് മതബോധന അധ്യാപകർ, സുവിശേഷ പ്രഘോഷകർ, മതാന്തര സംവാദകർ, എന്നിവർക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായകരമായിരിക്കും. ത്രിത്വത്തെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം അതിനോട് ചേർന്നുള്ള പാഷണ്ഡതകളും ഉൾപ്പെടുത്തിയത്കൊണ്ട് ഗ്രഹിക്കാൻ എളുപ്പമായിരിക്കും. ഈ കാലഘട്ടത്തിൽ ത്രിത്വത്തിനെതിരെ വരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുവാൻ ഈ പുസ്തകം സഹായിക്കും. ഗഹനമായ ചിന്തകളിലേക്ക് പോകാതെ കാര്യങ്ങൾ നേരെ ആയി അവതരിപ്പിക്കാൻ എഴുത്തുകാരൻ വളരെ ശ്രദ്ധ...
ഹൃദയങ്ങൾ തുറക്കാനും സൗഹൃദങ്ങൾ വിരിയിക്കാനും സ്നേഹബന്ധത്തിലേക്ക് നടന്നടുക്കാനുമുള്ള പാസ് വേഡുകൾ.
"Password" offers simple keys to open hearts, build friendships, and strengthen loving relationships. It encourages readers to connect with others through kindness, understanding, and genuine love.
പിതാവായ ദൈവത്തക്കുറിച്ച് പ്രതിപാദിക്കുന്ന രചന. ദൈവം എനിക്ക് ആരാണ്? ദൈവത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? തുടങ്ങിയ അടിസ്ഥാനചിന്തകളിലൂടെ കടന്നുപോകുന്നു.
'Pithavaya Daivam' is about God the Father. It explores basic questions such as: Who is God for me? How should I understand God? It guides the reader through these important thoughts about faith and God.
ഒരു വിശ്വാസി നേരിടേണ്ടിവരുന്ന ജഡികവും ആത്മീയവുമായ പോരാട്ടത്തെ ആത്മീയ ആയുധങ്ങൾ ധരിച്ചുകൊണ്ട് എപ്രകാരമാണ് നേരിടേണ്ടതെന്നും അപ്രകാരം പോരാടി വിജയം വരിക്കുന്നവർക്കുള്ള പ്രതിഫലത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് . ഈ പുസ്തകം ക്രിസ്തീയ വിശ്വാസത്തിൻ്റെ സകല മേഖലകളിലേക്കും വെളിച്ചം വീശുന്നുണ്ട് . 'Porattam - Akalkarusayod' explains how a believer can face the physical and spiritual struggles of life by using spiritual weapons...
ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ "Pralobhanangale Vida" Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks...
ജീവിതത്തിൽ എല്ലാം നമുക്ക് അനുകൂലമായി സംഭവിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാം. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, നിരാശ, പരാജയം, തിരസ്കരണം, അനീതി തുടങ്ങിയ അനുഭവങ്ങൾ നമ്മെ തളർത്തിയേക്കാം. അത്തരം സമയങ്ങളിൽ ദൈവം എവിടെയാണ്, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാം. പ്രാർത്ഥിച്ചിട്ടും മാറ്റമൊന്നും കാണാത്തപ്പോൾ വിശ്വാസം പോലും ക്ഷയിച്ചുപോകാം. Life does not always go the way we want....
നിരാശപ്പെടാൻ ആയിരം കാരണങ്ങൾ, പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത്. ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ. പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിൻ്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം There may be a thousand reasons to lose hope, but there is one reason to keep hoping: Christ, who...
സുകൃതങ്ങളുടെ സുഗന്ധം വിതറി കടന്നുപോയവരുടെ ഓർമകളെ സജീവമാക്കുന്നത് ഇഹലോകത്തിൽ അവർ പറഞ്ഞ വാക്കുകൾ തന്നെ . ഇരുണ്ടുപോയ ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെട്ടം പകരുന്നതിനും നിർജീവതയിൽ ജീവൻ്റെ തുടിപ്പുകളേകാനും ആ വാക്കുകൾക്ക് കഴിയുന്നു . ആത്മീയയാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നവകൂടിയാണ് പുണ്യ ചരിതരുടെ വാക്കുകൾ . അതുകൊണ്ടുതന്നെ ആ മൊഴികൾക്ക് എന്നും പ്രസക്തിയുണ്ട് . പഴമയുടെ അഴകിൽ പുഞ്ചിരി പൊഴിക്കുന്ന ഈ പുണ്യമൊഴികളെ ഹൃദയത്തോടു ചേർത്തുനിറുത്തുമ്പോൾ ജീവിതത്തിന് കരഗതമാകുന്നത് പുതിയൊരു ദിശാബോധം. The words...
ഒരു സമുദായിക കഥ , ഒരു കർഷക കുടിയേറ്റത്തിൻ്റെ കഥ ഒരു അസാധാരണ പ്രണയത്തിൻ്റെ കഥ , കാലത്തെ അതിജീവിക്കാൻ അർഹതയുള്ള ഒരു കൃതി.
This is the story of a community, the story of a farming settlement, and the story of an extraordinary love. It is a timeless work that deserves to be remembered for generations.
ജനിമൃതികളുടെ രഹസ്യം തേടി ബൈബിളിൻ്റെയും ഭാരതീയ ചിന്തയുടെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകളിലൂടെയുള്ള ഒരു അപൂർവയാത്ര. അതിലൂടെ ഒട്ടുമിക്ക മലയാളി വയനക്കാരും ഇതുവരെ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത വിജ്ഞാനപ്രദമായ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. അവസാനം, മരണാനന്തര ജീവിതത്തിൻ്റെ പൊരുളും വഴിയും വായനക്കാരനു മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണ്. എല്ലാ ജാതിമതവിശ്വാസികൾക്കും വിവിധ ജീവിതാന്തസ്സുകളിലുള്ളവർക്കും ഒരുപോലെ വായിച്ചുപോകാവുന്ന ചരിത്രനോവൽ. This is a rare journey that explores the mystery of...
രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. Martyrdom does not destroy the Church; rather,...
"Resonance Of The Holy Spirit" is a precious book that transformed the spiritual lives of thousands. Spiritually in-depth and wisdom filled thoughts on life, explained in an unassuming style, enrich your inner life with new convictions and widen the horizon of your knowledge. "Resonance Of The Holy Spirit" ആയിരക്കണക്കിന് ആളുകളുടെ...
അലച്ചിലുകളും തിരക്കുകളും നിറഞ്ഞതാണല്ലോ നമ്മുടെ ജീവിതം. ശാന്തമായി അൽപനേരം ഇരിക്കാനോ പ്രാർത്ഥിക്കാനോ പോലും നമുക്ക് സാധിക്കാതെവരുന്നു. നന്നായി ജീവിച്ച ജീവിത യാത്രയുടെ സമാപനവും ഭംഗി യാക്കേണ്ടതുണ്ടല്ലോ ... അർത്ഥസംപുഷ്ടമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി
തിരുസഭയിൽ സമർപ്പിത സ്ത്രീകളുടെ, ആത്മീയവും ദൈവശാസ്ത്രപരവുമായ അസ്തിത്വത്തെക്കുറിച്ചുള്ള ആഴമേറിയ ഒരു അന്വേഷണമാണീ പുസ്തകം. സുദീർഘവും വിലപ്പെട്ടതുമായ ഗവേഷണ പഠനത്തിൻ്റെ സദ്ഫലമായ ഇത് സന്യാസത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും സന്യാസ പരിശീലനത്തിലിരിക്കുന്നവർക്കും പരിശീലനത്തിലിരിക്കുന്നവർക്കും സമർപ്പിതർക്കും ഒരുപോലെ വഴികാട്ടിയാണ്. "Samarpitha Sthreekal Daivikardhrathayude Pratheekam" is a deep study of the spiritual and theological identity of consecrated women in the Church. It is the result of many...
ക്രിസ്തു ഉയർത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങളിലുള്ള ആഴമായ ബോധ്യവും വിശ്വാസവുമാണ് ഒരു ക്രിസ്തുശിഷ്യ എന്ന നിലയിൽ അവയ്ക്കുവേണ്ടി നിലകൊള്ളാനും ജീവാർപ്പണം ചെയ്യാനും സിസ്റ്റർ റാണി മരിയയെ പ്രചോദിപ്പിച്ചത്. ഇന്നു രാജ്യത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നിസ്വാർഥമായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു മിഷണറിമാരെ നയിക്കുന്നതും ഈ ബോധ്യം തന്നെ. Sister Rani Maria was inspired to stand for and even give her life for the values taught...
"ശാന്തിയേകുന്ന സുവിശേഷങ്ങൾ" നമ്മെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ഉന്മിഷിത്താക്കുകയും ഉത്ഥാനശായിയായ ഒരു മാനസികാവസ്ഥയിലേക്ക് കൈപിടിച്ചു വഴിനടത്തുകയും ചെയ്യുന്ന ഒരു പുസ്തകം.
"Santhiyekunna Suviseshangal" is a book that awakens, inspires, and encourages readers. It gently leads them toward a positive, hopeful, and uplifting way of thinking, helping them find peace and strength in the message of the Gospel.
Regular price
Rs. 110.00
Regular priceSale price
Rs. 110.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.