"Resonance Of The Holy Spirit" is a precious book that transformed the spiritual lives of thousands. Spiritually in-depth and wisdom filled thoughts on life, explained in an unassuming style, enrich your inner life with new convictions and widen the horizon of your knowledge. "Resonance Of The Holy Spirit" ആയിരക്കണക്കിന് ആളുകളുടെ...
അലച്ചിലുകളും തിരക്കുകളും നിറഞ്ഞതാണല്ലോ നമ്മുടെ ജീവിതം. ശാന്തമായി അൽപനേരം ഇരിക്കാനോ പ്രാർത്ഥിക്കാനോ പോലും നമുക്ക് സാധിക്കാതെവരുന്നു. നന്നായി ജീവിച്ച ജീവിത യാത്രയുടെ സമാപനവും ഭംഗി യാക്കേണ്ടതുണ്ടല്ലോ ... അർത്ഥസംപുഷ്ടമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി
തിരുസഭയിൽ സമർപ്പിത സ്ത്രീകളുടെ, ആത്മീയവും ദൈവശാസ്ത്രപരവുമായ അസ്തിത്വത്തെക്കുറിച്ചുള്ള ആഴമേറിയ ഒരു അന്വേഷണമാണീ പുസ്തകം. സുദീർഘവും വിലപ്പെട്ടതുമായ ഗവേഷണ പഠനത്തിൻ്റെ സദ്ഫലമായ ഇത് സന്യാസത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും സന്യാസ പരിശീലനത്തിലിരിക്കുന്നവർക്കും പരിശീലനത്തിലിരിക്കുന്നവർക്കും സമർപ്പിതർക്കും ഒരുപോലെ വഴികാട്ടിയാണ്. "Samarpitha Sthreekal Daivikardhrathayude Pratheekam" is a deep study of the spiritual and theological identity of consecrated women in the Church. It is the result of many...
ക്രിസ്തു ഉയർത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങളിലുള്ള ആഴമായ ബോധ്യവും വിശ്വാസവുമാണ് ഒരു ക്രിസ്തുശിഷ്യ എന്ന നിലയിൽ അവയ്ക്കുവേണ്ടി നിലകൊള്ളാനും ജീവാർപ്പണം ചെയ്യാനും സിസ്റ്റർ റാണി മരിയയെ പ്രചോദിപ്പിച്ചത്. ഇന്നു രാജ്യത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നിസ്വാർഥമായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു മിഷണറിമാരെ നയിക്കുന്നതും ഈ ബോധ്യം തന്നെ. Sister Rani Maria was inspired to stand for and even give her life for the values taught...
"ശാന്തിയേകുന്ന സുവിശേഷങ്ങൾ" നമ്മെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ഉന്മിഷിത്താക്കുകയും ഉത്ഥാനശായിയായ ഒരു മാനസികാവസ്ഥയിലേക്ക് കൈപിടിച്ചു വഴിനടത്തുകയും ചെയ്യുന്ന ഒരു പുസ്തകം.
"Santhiyekunna Suviseshangal" is a book that awakens, inspires, and encourages readers. It gently leads them toward a positive, hopeful, and uplifting way of thinking, helping them find peace and strength in the message of the Gospel.
Father Mathew’s pilgrimage is a journey filled with practical challenges, spiritual growth, compassion, and grace. Written with wisdom and humility, this inspiring book combines personal reflections with literary, religious, and historical insights. Through stories, symbolism, metaphors, and historical experiences, it offers meaningful lessons that speak not only to Catholics but...
തെല്ലുനേരം നല്ല ചിന്തകളിലേക്ക് ഹൃദയ വാതിലുകൾ തുറന്നിടുന്നത് നല്ലതല്ലേ ? നമ്മെ പ്രചോദിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയുന്ന നല്ല ചിന്തകളാണ് ഈ പുസ്തകത്തിലുടെ സിസ്റ്റർ ദയ നൽകുന്നത്. Isn't it good to open the doors of our hearts, even for a little while, to positive thoughts? Through this book, Sister Daya shares inspiring and uplifting reflections that encourage, motivate,...
മനുഷ്യശരീരത്തെയും അതിൻ്റെ സവിശേഷതകളെയും ആത്മീയകാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ് ഈ പുസ്തകം. എത്ര മനോഹരമായാണ് മനുഷ്യശരീരം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലെ പാഠങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ദൈവികപദ്ധതിയുടെ ഭാഗമാണ് ശരീരത്തിൻ്റെ രൂപകൽപ്പനയെന്ന സത്യത്തെ വെളിപ്പെടുത്തുകയാണ് ഇതിലെ ഓരോ വരികളും. വായന പൂർണമാകുമ്പോൾ ശരീരത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളും ധാരണകളും ഏറെ നവീകരിക്കപ്പെടുന്നു. "Sareerathinte Mahaneeyatha" looks at the human body and its unique features from a spiritual perspective. It helps readers...
ശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യ ജീവിതത്തിൻ്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തു നിർത്തേണ്ടതുണ്ടോ ? ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്വയിക്കുന്ന ഒരു യാത്ര. As science advances, should we reject God? can we ignore the lessons that history teaches us? Should religion and God still have a place in our busy...
മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താൻ്റെ, പിശാചിൻ്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലെന്ന് ആണയിടുന്നവർ, എന്തിലുമേതിലും പിശാചിനെ കാണുന്നവർ, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവർ, ആഭിചാരം ചെയ്യുന്നവർ. അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈബിൾ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം സ്വയം മാറിനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും...
ഹെബ്രായ ലേഖനത്തിൻ്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം; ഒപ്പം ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിൻ്റെ നിർവ്വചനവും ആത്മദാനത്തിൻ്റെ കൂദാശയുമാണ്. സ്നേഹത്തിൽ ജീവിതത്തെ മുറിച്ചുനൽകാൻ അവൻ ഭയപ്പെട്ടില്ല. അവിടുന്ന് ദൈവത്തിനർപ്പിച്ച ബലി സ്വജീവൻ തന്നെയായിരുന്നു. ബലിയുടെ അന്തഃസത്ത സ്നേഹവും അതിൻ്റെ പ്രായോഗികത സ്വയംദാനവുമാണ് എന്ന് കാൽവരിയിൽ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്തുവിൽ പൗരോഹിത്യവും ബലിയും എങ്ങനെ പുനരവതരിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ദൈവശാസ്ത്ര ഉൾക്കാഴ്ച നൽകുന്നതോടൊപ്പം ആത്മീയോൽക്കർഷവും പ്രദാനം...
ഈശോയെ അത്രമാത്രം അടുത്ത് അനുകരിക്കുകയും അനുഗമിക്കുകയും ചെയ്ത അൽഫോൻസാമ്മ, തന്നെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിക്ക് സ്വയം കീഴ്വഴങ്ങി. നമ്മുടെ ഉൾക്കണ്ണ് തുറക്കാനും സ്വയം നവീകരിച്ചു വിശുദ്ധി പ്രാപിക്കാനുള്ളആഹ്വാനമാണ് ഈ ഗ്രന്ഥത്തിലൂടെ പരോക്ഷമായി നടത്തുന്നത്. St. Alphonsa followed Jesus very closely and surrendered herself completely to God's plan for her life. Through her example, "Snehapoorvam Alphonsamma" encourages readers to open their spiritual eyes,...
സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച് എഴുതിയ മനോഹരമായ പുസ്തകം. That pure soul deeply accepted the truth that love can be answered only with love. Because of this, even...
ഇതാ മലയാളത്തിൻ്റെ കാവ്യസൗന്ദര്യവും ബൈബിളിൻ്റെ സ്വർഗ്ഗീയ ലാവണ്യവും ചാലിച്ചു രചിച്ച ഒരു കൃതി. വിശുദ്ധ ഗ്രന്ഥത്തിൽ പറയാതെപോയ ഇടങ്ങളിൽ നിറച്ച സർഗവൈഭവം. വായനക്കാരൻ്റെ മനസ്സിൽ നൈർല്മല്യവും ആനന്ദവും നിറയ്ക്കുന്ന ആസ്വാദനത്തിൻ്റെ ഉദാത്തമായൊരു മേഖലയിലേക്കു നയിക്കുന്ന വ്യത്യസ്തതയാർന്ന കഥകൾ. This is a beautiful work that blends the poetic beauty of Malayalam with the heavenly richness of the Bible. It creatively fills in...
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു. It is very important to understand what the Bible...
ലളിത സുന്ദര പദാവലികൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വഞ്ചിപ്പാട്ട് വൃത്തം കൊണ്ടും ഏറെ മനോഹരമാണ് ഈ കൃതി. പഴയ വൃത്തങ്ങളുടെയും കവിതാരീതികളുടെയും സൗന്ദര്യം ഇന്നുള്ള വർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ പുസ്തകത്തിലൂടെ കവിക്ക് സാധിച്ചിട്ടുണ്ട്
ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ് ഇവയൊന്നും പാലിക്കാതെ, ഈ വാഴ്വിലെ ഒരു സൗഹൃദവും നിലനിർത്തി ക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിൻ്റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോർത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകൾ. Every friendship is built on a few important qualities. Listening, caring, kindness, love, sharing,...
"Spirituality Of Human Brokenness" is a new attempt at creative biblical interpretation and is theologically sound and spiritually stimulating. It is a research material for aspiring candidates and helpline for homilies. This book is simple but leads to a life of grace. The book shows that human brokenness is a...
Regular price
Rs. 65.00
Regular price
Rs. 85.00
Sale price
Rs. 65.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.