Skip to content

Your cart is empty

Continue shopping

Have an account?

Log in to check out faster.

Your cart

Loading...

Order special instructions

Subtotal

Rs. 0.00

Tax included. Shipping calculated at checkout.
View Cart

Limited-time Offer Of Unlimited Grace. Save Up To 50%!

Track Order

Help Center

Menu
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
Sophia World
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
More
0
My Cart
00 items
All

Personal Growth

Home / Personal Growth
Sophia books proudly presents you a large collection of best books for your personal growth.
Remove all

267 products

Filter and sort Filter

Filter and sort

Filter

267 products

Remove all
Remove all

267 products

  • Thira Ozhiyatha Theeram

    Thira Ozhiyatha Theeram

    Jose Kelamparambil CMI

    Thira Ozhiyatha Theeram

    സുഹൃത്തുക്കൾ  തിരയും തീരവും പോലെ. തീരത്തിന് തിരയെയും തിരയ്ക്ക് തീരത്തെയും ഒരിക്കലും പൂർണമായി വിട്ടുപേക്ഷിക്കാനാവില്ല; ദൈവത്തിനു മനുഷ്യനെയും മനുഷ്യന് ദൈവത്തെയും എന്നപോലെ. തിരയും തീരവും സമയത്തിൻ്റെ ഇടവേളകളിൽ അവരുടെ സ്വകാര്യതയുടെ സുഖദുഖങ്ങളൊക്കെ പരസ്പരം പങ്കിട്ടുകൊണ്ട് കണ്ടുമുട്ടുന്നു. പിന്നെ വേർപിരിയും; ഉടനെ കണ്ടുമുട്ടാനായി. തിരയൊഴിയാത്ത തീരവും സൗഹൃദങ്ങളുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ഇതാവാം കടൽത്തീരവും ചില മനസ്സുകളുടെ സാമീപ്യവും ഒരേപോലെ കുളിർമയേകുന്നത്. Friends are like the waves and the shore....
    Regular price Rs. 70.00
    Regular price Sale price Rs. 70.00
    Unit price /  per 
  • Thiricharivum Thirichuvaravum

    Thiricharivum Thirichuvaravum

    K.M.Francis

    Thiricharivum Thirichuvaravum

    മതങ്ങളുടെ അവിഭാജ്യഘടകങ്ങളാണ് ദൈവവിശ്വാസവും അരാധനയും. അവ സഹോദരസ്നേഹമായി പരിണമിക്കുന്നില്ല എന്നതാണ് മതങ്ങൾക്കെതിരെ നിലനിൽക്കുന്ന വലിയ ആരോപണം. വികലമായ വിശ്വാസവും അതിൽ നിന്നുത്ഭവിക്കുന്ന തെറ്റായ ആരാധനാരീതിയുമാണ് ഇത്തരം ആരോപണങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അന്യവൽക്കരിക്കപ്പെട്ട മനുഷ്യനിൽനിന്ന് യഥാർത്ഥ മനുഷ്യനിലേക്കുള്ള തിരിച്ചുവരവിന് ദൈവവിശ്വാസം എങ്ങനെ സഹായിക്കുന്നു എന്ന് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. ഈ തിരിച്ചുവരവ് യാഥാർത്യമാകുമ്പോൾ ദൈവവിശ്വാസം സാമൂഹ്യപ്രതിബദ്ധതയായി പരിണമിക്കുന്നു. Faith in God and worship are important parts of religions. A...
    Regular price Rs. 80.00
    Regular price Rs. 80.00 Sale price Rs. 80.00
    Unit price /  per 
  • Thiruhrudhayathinte Vazhiye

    Thiruhrudhayathinte Vazhiye

    Fr. Mateo Crawley

    Thiruhrudhayathinte Vazhiye

    തിരുഹൃദയഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാൻ എല്ലാ വിധത്തിലും അക്ഷീണം പ്രയത്നിച്ച ഫാദർ  മത്തേവൂസ് ക്രൗളി എന്ന ലാറ്റിനമേരിക്കൻ മിഷനറിശ്രേഷ്ഠന് എരിയുന്ന വിശ്വാസത്തോടും അടങ്ങാത്ത പ്രേഷിതതീക്ഷ്ണതയോടുംകൂടി രചിച്ച ലോകപ്രസിദ്ധ ആത്മീയക്ലാസിക് സോഫിയാ ബുക്സ് അഭിമാനപൂർവം വീണ്ടും അവതരിപ്പിക്കുന്നു Sophia Books is proud to present once again this world-renowned spiritual classic, written by Fr. Mateo Crawley, a distinguished Latin American missionary. With deep faith...
    Regular price Rs. 130.00
    Regular price Rs. 130.00 Sale price Rs. 130.00
    Unit price /  per 
  • Thirumukham Thedi

    Thirumukham Thedi

    Sr. Theophila SABS

    Thirumukham Thedi

    ദൈവത്തിൻ്റെ ദാനങ്ങൾ  സമ്പാദിക്കുന്നതോ സർവ്വദാതാവായ ദൈവത്തെത്തന്നെ സമ്പാദിക്കുന്നതോ, ഏതാണ് നല്ലത് എന്ന ചോദ്യം  ഉയർത്തുകയും അതിനുള്ള വഴികൾ കാട്ടിത്തരുകയും ചെയ്യുന്ന ഈ പുസ്തകം പുതിയൊരു വായനാനുഭവം കാഴ്ചവെക്കുന്നു. മാനസികപ്രാർത്ഥനയിൽ  വളർന്ന് ധ്യാനസായൂജ്യത്തിലെത്താൻ  സഹായിക്കുന്നു ഈ കൃതി. "Thirumukham Thedi "asks an important question: Is it better to seek God's gifts or to seek God himself? It also shows readers how to...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
  • Thiruppiravi Orukka Prarthanakal

    Thiruppiravi Orukka Prarthanakal

    Mini Johny Moothedan

    Thiruppiravi Orukka Prarthanakal

    5.0 / 5.0

    വളരെ വലിയൊരു ദൗത്യത്തിനായി സ്വയം ഒരുങ്ങുകയാണ് എന്നൊരു തോന്നൽ എൻ്റെ കുടുംബത്തിനുണ്ടായി. മാനസികമായി ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നതിലൂടെ ലഭിക്കുന്ന മനസ്സിൻ്റെ വിശുദ്ധിയും അതിപ്രധാനമാണ്.ഈ പ്രാർത്ഥനകളിൽ ധാരാളം കുറവുകൾ ഉണ്ടാകാം. എങ്കിലും സ്വയം തയ്യാറാക്കി പ്രാർത്ഥിക്കാൻ സമയം അനുവദിക്കാത്ത കുറച്ച് വിശ്വാസികൾക്കെങ്കിലും ഇത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഈ പ്രർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുന്നവരിൽ ആത്മാവിൻ്റെ ശക്തി പ്രവർത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. My family felt that we were preparing ourselves for a...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
  • Thirupporattam

    Thirupporattam

    John Bunyan

    Thirupporattam

    മനുഷ്യവംശത്തിൻ്റെ ആരംഭത്തിൽത്തന്നെ മനുഷ്യനെ ചതിയിൽ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തൻ്റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാൻ  ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം  തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയിൽ, നന്മതിന്മകൾക്കിടയിൽ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിൻ്റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവൽ . ലോകമെമ്പാടും ലക്ഷക്കണക്കിന്  വായനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂർണ്ണരൂപത്തിൽ സോഫിയാ ബുക്സ് പ്രസിദ്ധീകരിക്കുന്നു. From the very...
    Regular price Rs. 160.00
    Regular price Rs. 160.00 Sale price Rs. 160.00
    Unit price /  per 
  • Thiruvachana Prarthanakal

    Thiruvachana Prarthanakal

    Sebastian Valiyamattam S J

    Thiruvachana Prarthanakal

    മനുഷ്യനു ദൈവം മനോഹരങ്ങളായ രണ്ടു ചിറകുകൾ നൽകിയിട്ടുണ്ട്  പ്രാർത്ഥനയും സ്നേഹവും. ഈ ചിറകുകളിലേറുമ്പോൾ ഒരുവൻ ഭൂമിയുടെ അതിരുകളെ അതിലംഘിക്കുന്നു. ഇങ്ങനെയാണ് ദൈവരാജ്യാനുഭവത്തിലേക്ക് നാം പ്രവേശിക്കുക. പ്രാർത്ഥനയും സ്നേഹവും ഒന്നായി മാറുന്ന അത്യുദാത്തമായ നിലയാണ് കാൽവരിയിലെ കുരിശിൽ നാം കാണുക. അതുല്യമായ ഒരു ശൂന്യവത്കരണമായിരുന്നു അത്. ഇടുങ്ങിയതെങ്കിലും പൂർണതയെ പുൽകാൻ ഇതേയുള്ളൂ മാർഗം. God has given every person two beautiful wings prayer and love. When we...
    Regular price Rs. 90.00
    Regular price Sale price Rs. 90.00
    Unit price /  per 
  • This Way My Children

    This Way My Children

    Mar Jacob Thoomkuzhy

    This Way My Children

    5.0 / 5.0

    When I finished reading "This Way My Children", I realized that it had already started to fill the 'dark night' of my soul with bright light. That divine illumination helped me rediscover the meaning and purpose of my priesthood. As a result I began to experience a renewed interest and...
    Regular price Rs. 170.00
    Regular price Sale price Rs. 170.00
    Unit price /  per 
  • THOOMANJIN CHEPPINULLIL - sophiabuy

    Thoomanjin Cheppinullil

    Savio

    Thoomanjin Cheppinullil

    ഒരു പുസ്തകത്തിൻ്റെ അവതരണക്കുറിപ്പിൽ ഇത്രയും പറയേണ്ടതുണ്ടോ എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ സാവിയോയുടെ കുറിപ്പുകൾ എന്നെ ഇത്രയേറെ സ്വാധീനിച്ചതിൻ്റെ ഒരു കാരണം അദ്ദേഹത്തിൻ്റെ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ളതുമാണ്. ആ ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ ഈ കുറിപ്പുകൾ വായിക്കുമ്പോൾ അവയുടെ ആഴവും അർത്ഥവും കൂടുതൽ വ്യക്തമായി അനുഭവപ്പെടുന്നു. Some may wonder why I have said so much in the foreword of a book. The reason is simple:...
    Regular price Rs. 70.00
    Regular price Sale price Rs. 70.00
    Unit price /  per 
  • Tuttuvinte Vikrithikal

    Tuttuvinte Vikrithikal

    Tuttuvinte Vikrithikal

    ഭാഗ്യം; അങ്ങേർ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേർ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടൻ്റെ വിയർത്തൊലിക്കുന്ന  പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിൻ്റെ കവാടം കണ്ണിൽപെട്ടത്. പിന്നെയവൻ വൈകിയില്ല; ഉന്തുവണ്ടിയിൽ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടൻ തിരിഞ്ഞുനോക്കി. അതാ, കള്ളമുയൽ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളിൽ  നന്മയുടെ അംശം...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
  • UDHAYANAKSHATHRAM - sophiabuy

    Udhayanakshathram

    Dr. Jacob Joston Kochupurackal

    Udhayanakshathram

    വിധിയുടെ നിരവധി ഇടിമിന്നലുകൾ ഏറ്റ് പൊള്ളിക്കരിഞ്ഞ്കണ്ണീർക്കയത്തിലേക്ക് വീണിട്ടും സർവശക്തിയും സംഭരിച്ച്കരയ്ക്കെത്തി  ദൈവപരിപാലനയിൽ  പരിപൂർണമായി വിശ്വസിച്ച് ജീവിതത്തെ വിശുദ്ധിയുടെ പാതയിലൂടെ നയിച്ച ഒരു ജർമൻ ധീരവനിതയുടെ ചരിത്രം. "Udhayanakshathram" tells the inspiring story of a courageous German woman who endured many painful trials and heartbreaking losses. Though deeply wounded by suffering, she found the strength to rise again through complete trust...
    Regular price Rs. 120.00
    Regular price Rs. 120.00 Sale price Rs. 120.00
    Unit price /  per 
  • ULVELICHAM - sophiabuy

    Ulvelicham

    Fr. Bobit Paimbillikunnel MI

    Ulvelicham

    മനസ്സ് തെളിയുമ്പോൾ ജീവിതവും തെളിയുന്നു. ഉള്ളിലെ വെളിച്ചമാണ് നല്ല ജീവിതത്തിന് പ്രചോദനമാകുന്നത്. സ്നേഹത്തിൻറെ ഭാഷയിൽ സംവദിക്കുന്ന വ്യത്യസ്തലേഖനങ്ങൾ. When the mind becomes clear, life also becomes clearer. The light within us inspires us to live a good and meaningful life. This book is a collection of thoughtful articles that speak in the language of love,...
    Regular price Rs. 70.00
    Regular price Rs. 70.00 Sale price Rs. 70.00
    Unit price /  per 
  • Unnikale Varoo Kadhaparayam

    Unnikale Varoo Kadhaparayam

    Leena Joshy

    Unnikale Varoo Kadhaparayam

    കുട്ടികളിൽ അറിവും ആനന്ദവും വിശ്വാസദൃഢതയും ഉണർത്തുന്ന ഒരു കൂട്ടം കഥകൾ. കുഞ്ഞുങ്ങൾക്ക് വായിക്കാനും വായിച്ചു പറഞ്ഞുകൊടുക്കാനും ഉത്തമമാണ് ഇതിലെ ഓരോ കഥയും. "Unnikale Varoo Kadhaparayam" contains a collection of stories that inspire knowledge, joy, and a strong faith in children. Each story is ideal for children to read on their own or to have read aloud...
    Regular price Rs. 160.00
    Regular price Rs. 0.00 Sale price Rs. 160.00
    Unit price /  per 
  • Urumbuchettante Bharananganam Yaathra

    Urumbuchettante Bharananganam Yaathra

    Zerah Jose Nirappukattil

    Urumbuchettante Bharananganam Yaathra

    കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന  ആസ്വാദനശേഷി ഉളവാക്കാൻ  ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിൻ്റെ നർമസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികൾക്കെന്നല്ല, മുതിർന്നവർക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു. "Urumbuchettante Bharananganam Yaathra" is a collection of 29 interesting stories...
    Regular price Rs. 60.00
    Regular price Sale price Rs. 60.00
    Unit price /  per 
  • Vachanavalayil

    Vachanavalayil

    Fr. Antony G. Pulluvila O.C.D

    Vachanavalayil

    5.0 / 5.0

    വിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോകുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്നതെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി.  ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിൻ്റെയും സാരം സംഗ്രഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ്തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി. 'Vachanavalayil' encourages readers to understand the truths of the Holy Bible more...
    Regular price Rs. 150.00
    Regular price Sale price Rs. 150.00
    Unit price /  per 
  • Vajravalayam

    Vajravalayam

    Sr. Dominic S.A.B.S

    Vajravalayam

    5.0 / 5.0

    പാരമ്പര്യവും പര്യാവരണവുമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നു മനഃശാസ്ത്രം പഠിപ്പിക്കുന്നു. അനുകൂലമായ ജീവിതസാഹചര്യങ്ങൾ ഒരുവനിൽ അഭിലഷണീയമായ സ്വഭാവസവിശേഷതകളും നൈപുണികളും വളർത്തും എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് സിസ്റ്റർ ഡൊമിനിക്കിൻ്റെ 'വജ്രവളയ'ത്തിലെ ഇരുപത്തിയേഴ് അനുഭവകഥകളും. Psychology teaches that a person's personality is shaped by both heredity and environment. The twenty-seven true stories in Sister Dominica's 'Vajravalayam' clearly show how positive life experiences...
    Regular price Rs. 120.00
    Regular price Sale price Rs. 120.00
    Unit price /  per 
  • Varadanangal Prayogika Jeevitathil

    Varadanangal Prayogika Jeevitathil

    Jose Kappan

    Varadanangal Prayogika Jeevitathil

    പരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്. We have read books and attended classes about the gifts of the Holy Spirit. But how does...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
  • Varum Yugathilekkulla Pathayil

    Varum Yugathilekkulla Pathayil

    Mathew Polackal

    Varum Yugathilekkulla Pathayil

    അടുത്ത കാലത്തുണ്ടായ ജലപ്രളയം പോലും സ്ഥായിയായ ഒരു മനംമാറ്റം ഉണ്ടാക്കിയതായി കാണുന്നില്ല. "സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബ്ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ"(ലൂക്ക 21:34). ഇത്തരുണത്തിൽ മാനവകുലത്തെ സഹായിക്കാൻ സ്വർഗ്ഗം കരുണ കാണിക്കുകയാണ്. ഇത് (1തെസ 5:23 -24)  വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. "സമാധാനത്തിൻ്റെ ദൈവം നിങ്ങളെ പൂർണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും...
    Regular price Rs. 130.00
    Regular price Rs. 130.00 Sale price Rs. 130.00
    Unit price /  per 
  • 1
  • …
  • 11
  • 12
  • 13
  • 14
  • 15

Store Information

Sophia Printers & Publishers Pvt. Ltd.

Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

info@sophia.media
  • +91 9446 36 30 70
  • Store Information

    Sophia Printers & Publishers Pvt. Ltd.

    Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

    info@sophia.media +91 9446 36 30 70

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Our Newsletter

    Subscribe to our latest newsletter to get news about special discounts.
    • Facebook
    • Instagram
    • YouTube
    © 2026, Sophia World All Rights Reserved.
    Payment methods
      Home
      Account Log in
      Collection
      Search

      What are you looking for?

      My cart My Cart
      • Choosing a selection results in a full page refresh.
      • Opens in a new window.
      Stay Connected

      Join Our WhatsApp Channel

      Get the latest updates, special offers and exclusive deals directly on WhatsApp.

      Join WhatsApp Channel →
      ✓ No spam · Only important updates