എൻ്റെ ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിൻ്റെ ക്രിസ്താനുകരണത്തിന്സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ് "Adhrusyaporattam" remarkable spiritual classic, originally written by a Catholic priest in...
'Ageing with Joy' offers your personal and practical advice that will help you take charge in your ageing years. All in all, the book extends to you the experienced hands and understanding hearts of two sensitive and trustworthy companions. The authors have been on the road that you also tread,...
It is my fervent hope that this book helps large numbers of our children to learn and to think, to work and to pray, and to grow in every way as healthy, happy and mature citizens who constantly aim at excellence. With best wishes to parents, teachers and students alike, ഈ...
“അകതാരിലെ ഗുരു” വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു. “Akattharile Guru” invites readers on an inner spiritual journey. It...
ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിൻ്റെ പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യൻ്റെ ദൈവാവബോധത്തിൻ്റെയും, ശൂന്യതാവബോധത്തിൻ്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽകൊള്ളുന്ന മനുഷ്യാത്മാവിൻ്റെ ...
Superb and most appreciated Greeting Booklets with appropriate and inspiring messages in prose and verse. The book provides an overall guidance for a better and perfect life.
മനോഹരമായ ആശംസാ സന്ദേശങ്ങളും പ്രചോദനാത്മകമായ കവിതകളും ചിന്തകളും ഉൾക്കൊള്ളുന്ന മികച്ച ആശംസാപുസ്തകമാണിത്. ജീവിതം കൂടുതൽ നല്ലതും മൂല്യപൂർണ്ണവുമായ രീതിയിൽ നയിക്കാൻ സഹായിക്കുന്ന മാർഗനിർദേശങ്ങളും ഈ പുസ്തകം നൽകുന്നു.
വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും അനേകം മുത്തുമണികൾ ചേർത്ത് 17 അദ്ധ്യായങ്ങളിലൂടെ രൂപം കൊടുത്ത ഈ ഗ്രന്ഥം വായിക്കുന്ന ഏവർക്കും ആശ്വാസവും ദൈവാനുഗ്രഹവും ലഭിക്കട്ടെ. ഒരു ശിശുവിനെ ഗർഭം ധരിച്ച് അതിൻ്റെ പൂർണ്ണവളർച്ചയിൽ പ്രസവിച്ച് ശിശുപോഷണവും നൽകി വളർത്തുന്നതിനുവേണ്ടി അവിരാമം അദ്ധ്വാനിക്കുന്ന ഒരമ്മയെപ്പോലെ, സിസ്റ്റർ എൽസീനയുടെ വലിയ ആത്മീയദാഹം പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് ദൈവത്തെ അന്വേഷിക്കുന്നവർക്ക് ആനന്ദവും ആശ്വാസവും പ്രോത്സാഹനവും നൽകുമെന്ന് തീർച്ചയാണ്. 'Alivinte Theerath', made up of 17 chapters...
Ecology is a burning issue and so is its relevance to the environmental crisis that is already showing its ominous effects and pointing to ominous prospects. In The Creation of 'All Creation Groans', Thomas Menamparampil analyzes the causes, effects and remedies of this crisis. Human selfishness and greed are working...
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
യോവാക്കിo - അന്ന ദമ്പതികളുടെ വാർധക്യത്തിൽ, അവർക്ക് ജനിച്ച ദാവീദ് വംശജനയായ മറിയം. അമല മനോഹരിയായ അവളുടെ ജീവിത പശ്ചാത്തലങ്ങളാണ് കവിതപോലെ മനോഹരമായ ഭാഷയിൽ ഈ പുസ്തകത്തിൽ വരച്ചിടുന്നത്. Born to Joachim and Anne in their old age, Mary was a descendant of the house of David. This book beautifully tells the story of her early life and...
പരിശുദ്ധ കുർബാനയർപ്പണത്തിൻ്റെ തികച്ചും ജീവിതബന്ധിയും പ്രായോഗികവുമായ വ്യാഖ്യാനം. ആഴമാർന്ന ദൈവസ്നേഹാനുഭവത്തിൽ നിന്നുരുത്തിരിയുന്ന ആസ്വാദ്യതയും സ്വാധീനശക്തിയുമുളവാക്കുന്ന മനോഹരമായ ഹൃദയമൊഴികൾ. "Amarthyathayude Appam" is a practical and life-related explanation of the Holy Eucharistic celebration. It contains beautiful and heartfelt reflections that come from a deep experience of God’s love. These reflections are meant to be both meaningful...
സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിനെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു .
"Amarthyathayude Divyaoushadham" written by Sr. Rose Mary, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.
Here is a book that awakens you to the reality of God's presence-his all-encompassing presence in every situation and in every moment of our life. The thoughts and quotes contained herein are like thirst-quenchers to those who seek the Almighty and his truth, bringing the reader the touch of his love...
മാതൃത്വത്തിൻ്റെ ധന്യതയിൽ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേർത്ത് പുണ്യപൂർണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങൾ വരച്ചുചേർത്ത നിരവധി വിശുദ്ധകളാൽ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകൾ വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധർ മുതൽ റോസീനയെപ്പോലുള്ള അപ്രശസ്തരായവരെ. പുണ്യചരിതകളായ നിരവധി അമ്മമാർ. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി. The Catholic Church is blessed with many holy women who have beautifully lived...
ഈ ശക്തമായ പുസ്തകത്തിൽ, റോമിലെ പ്രശസ്തമായ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതൻ തൻ്റെ സേവനകാലത്ത് സാത്താനോട് പോരാടി, ദുഷ്ടശക്തികളുടെ പിടിയിൽ കുടുങ്ങി വലിയ കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി നടത്തിയ അനേകം അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഇത് യൂറോപ്പിൽ ബെസ്റ്റ് സെല്ലറായി മാറുകയും പലതവണ പുനഃപ്രസിദ്ധീകരണങ്ങളും പുതിയ പതിപ്പുകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. റോമിലെ മുഖ്യ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതനായ ഫാ. ഗബ്രിയേൽ അമോർത്ത് നിരവധി വർഷങ്ങളായി നൂറുകണക്കിന് എക്സോർസിസങ്ങൾ...
ആനന്ദത്തിലേക്കുള്ള ഊടുവഴികളും പെരുവഴികളും വരച്ചിടുകയാണ് ഫാ.സ്റ്റാഴ്സൺ ഈ പുസ്തകത്തിൽ മനുഷ്യജീവിതത്തിൻ്റെ മൂർത്തവും അമൂർത്തവുമായ യാഥാർത്ഥ്യങ്ങളെ ആനന്ദവഴിയിൽ എങ്ങനെ പാഥേയമാക്കാമെന്നും അദ്ദേഹം കാണിച്ചുതരുന്നു. "Anandham", Fr. Starzon shows both the simple paths and the broader roads that lead to true joy. He explains how the visible and invisible realities of human life can be used as stepping stones...
മനുഷ്യജീവിതത്തിൻ്റെ ബാല്യവും കൗമാരവും യൗവനവും അതിൻ്റെതായ ചടുതലകളാൽ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകൾ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും. അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്നേഹിക്കാനും നാം തല്പരരാകണം. മനസിൽ നിറയുന്ന സർവ ചിന്താഭാവങ്ങൾ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു. Childhood, adolescence, and youth are each unique stages of human life, with their own challenges and experiences....
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Anchappavum Randu Meenum" helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of...
Regular price
Rs. 162.00
Regular price
Rs. 180.00
Sale price
Rs. 162.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.