പരിശുദ്ധ കുർബാന - ദൈവം മനുഷ്യ മക്കൾക്കായി നൽകിയ ഏറ്റവും വലിയ സമ്മാനം. പരിശുദ്ധ കുർബാനയെ കുറിച്ച് എഴുതപെട്ട ഗ്രന്ഥങ്ങളിലെ ഏറ്റവും ലളിതവും പരിശുദ്ധ കുർബാനയുടെ സകല മേഖലകളെയും കാണിച്ചു തരുന്നതുമായ അമൂല്യ ഗ്രന്ഥം . The Holy Eucharist is God's greatest gift to his children. "Parisudha Qurbana Anubhavamakkam" explains the Holy Eucharist in a simple and clear way, covering...
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
ഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്. In such...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
വി.കുർബാനയിൽ മറഞ്ഞിരുന്നുകൊണ്ട് കഠിന പീഡനങ്ങളുെടയും പരീക്ഷണങ്ങളുെടയും മധ്യേ ഈശോ വിശ്വാസസമൂഹത്തിന് ശക്തി പകർന്നു . സഭാപാരമ്പര്യത്തിൽ അടിത്തറയിട്ടതും വിശ്വാസവും ഭക്തിയും ജ്വലിക്കുന്നതുമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പരി.അമ്മയോടും അപ്പസ്തോലന്മാരോടും സഭാപിതാക്കന്മാേരാടും താപസൻമാരോടും ചേർന്ന് അവരിലൂടെ പകർന്നുനൽകപ്പെട്ട ദിവ്യകാരുണ്യ അനുഭവം പഠനവിഷയമാക്കുന്ന ഈ പുസ്തകം മട്ടുപ്പാവിലും കാൽവരിയിലും എമ്മാവൂസിലെ വിരുന്നുമേശയിലും അപ്പസ്തോലന്മാർക്ക് മിശിഹാ വെളിപ്പടുത്തിയ കുർബാന അനുഭവം അനുഭവേവദ്യമാക്കുവാൻ നമ്മെ സഹായിക്കുന്ന വലിയ വഴികാട്ടിയാവും. Jesus, hidden in the Holy...
അൾത്താരാഭിമുഖവും വി.കുർബാനയർപ്പണത്തിൻ്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം. വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു . 'Kizhakkinabhimukhamo Janabhimukhamo' explains the history and theology of celebrating the Holy Eucharist facing the altar. It also clearly describes how the different ways of celebrating the...
ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
പരിശുദ്ധ കുർബാനയർപ്പണത്തിൻ്റെ തികച്ചും ജീവിതബന്ധിയും പ്രായോഗികവുമായ വ്യാഖ്യാനം. ആഴമാർന്ന ദൈവസ്നേഹാനുഭവത്തിൽ നിന്നുരുത്തിരിയുന്ന ആസ്വാദ്യതയും സ്വാധീനശക്തിയുമുളവാക്കുന്ന മനോഹരമായ ഹൃദയമൊഴികൾ. "Amarthyathayude Appam" is a practical and life-related explanation of the Holy Eucharistic celebration. It contains beautiful and heartfelt reflections that come from a deep experience of God’s love. These reflections are meant to be both meaningful and...
കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയായ ദിവ്യകാരുണ്യം ഇന്ന് കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിടുകയാണ് . ശാസ്ത്രപുരോഗതിയുടെ പശ്ചാത്തലത്തിൽ, വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യത്തെയും ഗോതമ്പ് അപ്പത്തിൻ്റെ സത്താ പരിണാമത്തെയും പലരും നിഷേധിക്കുന്നു . അതേസമയം വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ ദിവ്യകാരുണ്യത്തിലെ ഒരു പുരുഷഹൃദയത്തിൻ്റെ പേശികളെ കണ്ടെത്തുന്നു ! നൂറുകണക്കിന് അത്ഭുതങ്ങൾ ലോകമെമ്പാടും നടക്കുന്നു . ഈ അത്ഭുത ലോകത്തിലൂടെയുള്ള ഒരു പത്രപ്രവർത്തകൻ്റെ അന്വേഷണ സഞ്ചാരമാണീ പുസ്തകം . The Holy Eucharist,...
വിശുദ്ധ കുർബ്ബാനയോടുള്ള കറകളഞ്ഞ സ്നേഹവും ദിവ്യകാരുണ്യ രഹസ്യം ഗ്രഹിച്ച ഭക്തൻ്റെ സമാനതകളില്ലാത്ത സന്തോഷവുമാണ് ഈ ഗ്രന്ഥത്തിൻ്റെ വരികളെ സജീവമാക്കുന്നത്. ഹൃദയത്തിൻ്റെ തികവിൽ നിന്ന് ഗ്രന്ഥകാരൻ സംസാരിക്കുമ്പോൾ വായനക്കാരൻ്റെ ഹൃദയത്തെ തൊടുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിൻ്റെ അനന്യശ്രേഷ്ഠമായ ആഖ്യാനചാരുതയാണ്. "Divyakarunyathilninnu Jeevakarunyathilekk" is brought to life by the author's deep love for the Holy Eucharist and the unmatched joy of a believer...
"Heaven on Earth" is a unique perspective on the Holy Eucharist. We will see how the promise of the partaking of the divine life arises in the religious history of humanity and culminates in the humanizing of the divine and the divinizing of the human. We contemplate the scientific account...
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.