Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ക്രിസ്തുസ്നേഹത്തിൻ്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിൻ്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ ലോകത്തെ ഉണർത്തിക്കൊണ്ടിരിക്കുന്നു. Father Damien was a true example of selfless love. Through the love of Christ, he cared for people with leprosy...
വളർച്ചയുടെ ഘട്ടങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും , ദൈവിക കാഴ്ചപ്പാടിൽ അവയ്ക്കുള്ള മറുപടിയുമാണ് സന്തോഷ് ലിഷ ദമ്പതികളുടെ ഈ പുസ്തകത്തിൽ . കുട്ടികളെ മാതാപിതാക്കളിലേക്കും ദൈവത്തിലേക്കും അടുപ്പിക്കാൻ ലളിതമായ ശൈലിയിൽ എഴുതിയ ഈ പുസ്തകം സഹായിക്കും. "Naam Malakhakkunjungal" by the couple Santosh T. and Lisha Santhosh explains the doubts children have during their growing stages and gives answers based on...
ജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ബോധ്യങ്ങൾ . സുദീർഘമായ ജീവിതത്തിലെ മുമ്പോട്ടുള്ള യാത്രയിൽ കാലിടറി നിപതിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ഊന്നുവടിയായി ഈ പുസ്തകം ഉപകരിക്കും . ഒരു കാര്യം ഉറപ്പാണ് , ഈ വിശുദ്ധിയുടെ പച്ചപ്പിൻ്റെ...
ദൃശ്യമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സുവിശേഷം പ്രഘോഷിക്കാൻ പരിശ്രമിച്ചതിൻ്റെ നല്ല ഓർമകൾ പങ്കുവെക്കുകയാണ് ജോയിസ് മുക്കുടം . മാജിക് എന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അനേകം കുട്ടികളെയും മുതിർന്നവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ ജോയിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷകരമാണ് . പതിറ്റാണ്ടുകൾ നീണ്ട കലോപാസനയുടെ സുഖ ദുഃഖസമ്മിശ്രമായ കഥ പറയുകയാണ് " വിസ്മയജാലകം തുറക്കുമ്പോൾ" എന്ന ഈ പുസ്തകം . സുവിശേഷപ്രഘോഷണത്തിൽ നവീനമേഖലകൾ തേടുന്നവർക്ക് പ്രാത്സാഹനമേകുന്ന മനോഹരമായ രചന . " Vismayajalakam...
ഹൃദയം പാടുന്ന വരികളുടെ ഈണങ്ങൾക്കാണ് അപരൻ്റെ കണ്ണുനീർ തുടയ്ക്കുവാൻ കഴിയുന്നത് . ക്രിസ്തു ഹൃദയം കൊണ്ട് നിലത്തെഴുതി മായിച്ചുകളഞ്ഞപ്പോൾ ഒരു സ്ത്രീയുടെ പാപം മുഴുവൻ മാഞ്ഞുപോയി . നമ്മുടെയൊക്കെ മനസ്സുകൾ തിരമാലകളെപ്പോലെയാകണം . ജീവിതത്തിലുണ്ടാകുന്ന ഓരോ താഴ്ചയിൽനിന്നും കൂടുതൽ കരുത്തോടെ ഉയർന്നുവരുവാനാണ് തിരയും തീരവും നമ്മെ പഠിപ്പിക്കുന്നത് . കടൽ എന്നും ഒരു പാഠപുസ്തകം പോലെയാണ് അനുഭവപ്പെടുന്നത് . ആത്മാർത്ഥമായ അന്വേഷണം ഒരുവനെ വലിയ തിരിച്ചറിവിൽ കൊണ്ടുചെന്നെത്തിക്കുന്നു . തീരങ്ങളിലൂടെയുള്ള...
ക്രിസ്തുവിൻ്റെ പൗരോഹിത്യ വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ഗ്രന്ഥം . പഴയനിയമ പൗരോഹിത്യകാഴ്ചപ്പാടും ക്രിസ്തുസംഭവവും തമ്മിലുള്ള അന്തരം പുതിയ പൗരോഹിത്യ ദർശനത്തിന് നാന്ദി കുറിക്കുന്നു . ക്രിസ്തുവിനെ “പ്രധാന പുരോഹിതനും” “നിത്യപുരോഹിതനുമായി” അവതരിപ്പിക്കുന്ന ഹെബ്രായ ലേഖനത്തിൽ നിന്നും വെളിച്ചം സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ പ്രകാശിപ്പിക്കുന്ന ഈ ഗ്രന്ഥം പൗരോഹിത്യത്തെക്കുറിച്ചുയരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകുന്നു . "Kristhu Purohithano" answers important theological questions about the...
ബാലസാഹിത്യ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലീനാ ജോഷി വാസിൻ്റെ ഏറ്റവും പുതിയ കൃതി . ഉണ്ണീശോയുടെ കൗതുകമേറിയ എട്ടു ചെറുകഥകളാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം . കുഞ്ഞുങ്ങൾക്ക് വായിച്ചു കൊടുക്കുന്നതിനൊപ്പം നഷ്ടപ്പെട്ടുപ്പോയ നന്മകൾ വാരിയെടുക്കാൻ കഥകൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും ഉത്തമം . Leena Joshi Vas, a well-known writer of children's literature, has published a new book. It contains eight short stories about the...
കഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടികൾ. നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു . Children love listening to stories, don’t they? Good stories always inspire them to follow the path of goodness....
എല്ലാ വഴികളും അടഞ്ഞുപോകുമ്പോൾ സ്വർഗ്ഗം നിനക്കൊരു പുതുവഴി തുറന്നു തരുമെന്ന് ഓർമ്മിപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം. പരിഭവമോ, പരാതിയോ, കണ്ണീരോ, വിഷാദമോ ഹൃദയത്തിൽ ഇനി സൂക്ഷിക്കേണ്ടതില്ല. അവൻ്റെ കരുണയുടെ കൂടാരത്തിലേക്ക് മിഴി പായിക്കുക എന്നതാണ് എൻ്റെയും നിൻ്റെയും പുണ്യവഴി . "Daivam Idapedunna Vazhikal" is a collection of reflections that reminds us that when all paths seem closed, heaven will open a new...
"ദിവ്യസ്നേഹത്തിൻ തുവൽസ്പർശം" എന്ന പുസ്തകത്തിലെ ഓരോ അദ്ധ്യായവും ആത്മീയതയുടെ അക്ഷയഖനിയായി വായനക്കാർക്കനുഭവപ്പെടുമെന്നതിൽ സംശയമില്ല . ഇതിലെ ഓരോ വിചിന്തനവും വായനക്കാരൻ പുതിയൊരു ആത്മീയ വെളിപാടുതന്നെയാണ് സമ്മാനിക്കുന്നത് . സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എഴുത പ്പെട്ടിരിക്കുന്ന ഈ പുസ്തകം പ്രശംസ അർഹിക്കുന്നു . Each chapter of the book “Divyasnehatin Thoovalsparsam” can be experienced by readers as a rich source of spiritual wisdom. Every reflection in...
മറിയത്തിൻ്റെ ജീവിതം ജനനം മുതൽ സംഭവബഹുലമായിരുന്നു. പ്രത്യേകിച്ചും കർമലസഭയിൽ ചേർന്നതിനു ശേഷമുള്ള 12 വർഷങ്ങൾ. ദർശനങ്ങൾ, പഞ്ചക്ഷതങ്ങൾ, ഹൃദയഭേദനം, പ്രവചനവരം, പരഹൃദയജ്ഞാനം തുടങ്ങി പത്തോളം അസാധാരണ സിദ്ധികൾ അവൾക്കുണ്ടായിരുന്നു. അവളുടെ ജീവിത കഥ ലളിതസുന്ദരമായി വരച്ചിടുകയാണ് ഇവിടെ. Mary's life was filled with remarkable events from the time of her birth. The twelve years after she joined the Carmelite Order were...
സ്വന്തം കുഞ്ഞുങ്ങൾ തെളിമയോടും വ്യക്തതയോടും കൂടി പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഏതു മാതാപിതാക്കളാണ് സന്തോഷിക്കാത്തത്? അവരെ പ്രാർത്ഥനകൾ പഠിപ്പിക്കുന്നത് വിഷമകരമെന്ന് തോന്നിയിട്ടുള്ളവർക്ക് ഈ പുസ്തകം ഏറെ സഹായകമാണ്. ചിത്രങ്ങളുടെയും വരകളുടെയും ലോകത്ത് കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വിശ്വാസത്തിൻ്റെ മണിമുത്തുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. What parent would not feel happy when their children say prayers clearly and with understanding? 'Kunjungale Prarthanakal Padippikkaam' is especially helpful...
ദൈവകൃപയുടെ വഴികൾ ചിലപ്പോഴെങ്കിലും മനുഷ്യന് നഷ്ടമാകുന്നു. രാവും പകലും ഒന്നുപോലെ തിരക്കുകളിലമരുമ്പോൾ ചിന്തകളിലും പ്രവൃത്തികളിലും അടിയുന്ന മാലിന്യങ്ങൾ കാണാതെ പോകുന്നത് അസാധാരണമല്ല. ഫാ. നിക്കോളാസ് മൂലശ്ശേരിലിൻ്റെ 'കൃപയുടെ വഴികൾ' എന്ന ഗ്രന്ഥം മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. നഷ്ടപ്പെടുന്ന ദൈവകൃപകളെ തിരിച്ചറിയാനും അതിലേക്ക് നടന്നടുക്കാനും ഇതിലെ താളുകൾ പ്രചോദനമാകുന്നു. വചനാധിഷ്ഠിത ജീവിതം സമ്മാനിക്കുന്ന ഉണർവും പ്രകാശവുമാണ് തമസ്സിൻ്റെ നിഴലുകളെ ഇല്ലാതാക്കുന്നതെന്ന് അടിവരയിട്ട് ഉറപ്പിച്ചാണ് പുസ്തകം പൂർണമാകുന്നത്. Sometimes people...
പൊള്ളുന്ന ജീവിതാനുഭവങ്ങളെ വിശാലമനസ്സോടും തുറന്ന നയനങ്ങളോടും ആഴമേറിയ വിശ്വാസത്തോടും കൂടെ അഭിമുഖീകരിച്ച ഒരു വ്യക്തിയുടെ ആത്മാവിൽ ദൈവം നല്കുന്ന അമൂല്യ ദർശനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കംആത്മീയതയിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാണ്ഇതിലെ ഓരോ ദർശനങ്ങളും. 'Thejasinte Koodarangal' contains the precious insights given by God to a person who faced the painful experiences of life with an open heart, clear vision, and deep...
Who is healthy ? How can one be wealthy ? How can one be saved from the debt trap ?What is the connection between wealth and Spirituality ? Is poverty an evil ? You can find the answers through this book... ആരാണ് യഥാർത്ഥത്തിൽ ആരോഗ്യമുള്ളത്?എങ്ങനെ ഒരാൾ സമ്പന്നനാകാം? കടബാധ്യതയുടെ കെണിയിൽ നിന്ന് എങ്ങനെ...
വിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻ്റെ ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്തരാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ. A journey with the saints can also lead us to...
സ്നേഹത്തിൻ്റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരൻ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വർഗമാക്കാൻ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന് അവർ നമ്മെ ഓർമ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണർത്തും വിധം ഹൃദയസ്പര്ശിയായ ഈ ഗ്രന്ഥം തീർച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും. "Visudhiyude Nirakkoottukal", the author simply and beautifully writes about people who spread the fragrance of love wherever they...
Regular price
Rs. 150.00
Regular priceSale price
Rs. 150.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.