Skip to content

Your cart is empty

Continue shopping

Have an account?

Log in to check out faster.

Your cart

Loading...

Order special instructions

Subtotal

Rs. 0.00

Tax included. Shipping calculated at checkout.
View Cart

Limited-time Offer Of Unlimited Grace. Save Up To 50%!

Track Order

Help Center

Menu
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
sophiabuy
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
More
0
My Cart
00 items
All

Products

Home
Remove all

476 products

Filter and sort Filter

Filter and sort

Filter

476 products

Remove all
Remove all

476 products

  • ARSILE PRAVACHAKA SABDHAM - sophiabuy

    ARSILE PRAVACHAKA SABDHAM

    ARSILE PRAVACHAKA SABDHAM

    ഫ്രാന്സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ് വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്ത്തനങ്ങളും വഴി ആര്സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്റെ പ്രസംഗം കേള്ക്കാന് ഫ്രാന്സിന്റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില് നിന്നുപോലും ആയിരങ്ങള് ഓടിയെത്തി. ആര്സിലെ വികാരിയുടെ പ്രസംഗങ്ങള് ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള്...
    Regular price Rs. 110.00
    Regular price Sale price Rs. 110.00
    Unit price /  per 
  • Athani

    Athani

    Kuriakose Mavelikkara

    Athani

    'അത്താണി' ഒരു ആത്മകഥാഗ്രന്ഥമാണെങ്കിലും ആധ്യാത്മിക്ചിന്തകളും ധ്യാനങ്ങളും ധാരാളമായി നമുക്കിതിൽ ലഭ്യമാണ്. ദൈവത്തെ സ്നേഹിക്കുന്ന, അനുഗമിക്കുന്ന ഒരു വ്യക്തി എങ്ങനെ തൻ്റെ  ജീവിതത്തെ രൂപീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യണമെന്ന് ഈ ഉത്തമഗ്രന്ഥം കാണിച്ചുതരുന്നു. Although 'Atthani' is an autobiography, it is also filled with spiritual reflections and meditations. This inspiring book shows how a person who loves and follows God can shape and...
    Regular price Rs. 150.00
    Regular price Sale price Rs. 150.00
    Unit price /  per 
  • ATHBHUTHA BALAN - sophiabuy

    Athbhutha Balan

    -6%
    St. Don Bosco

    Athbhutha Balan

    ഒരു കുട്ടി വിശുദ്ധനെക്കുറിച്ച് കുട്ടികളുടെ ഒരു വിശുദ്ധൻ എഴുതിയ ലോകപ്രസിദ്ധമായ പുസ്തകമാണിത് . ലോകമെമ്പാടും ഒട്ടനവധി ബാലികാബാലന്മാരെയും യുവതീയുവാക്കളെയും പുണ്യജീവിതത്തിലേക്ക് നയിച്ച ഈ വിശിഷ്ടകൃതി വായനക്കാരുടെ മനസ്സിനെ ആത്മീയാനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു . "Athbutha Balan" Vishudha Dominic Savio world-famous book is about a child saint and was written by a saint who deeply understood children. It has inspired countless...
    Regular price Rs. 85.00
    Regular price Rs. 90.00 Sale price Rs. 85.00
    Unit price /  per 
    Sale
  • ATHBHUTHANGAL RACHICHA NOVENA PRARTHANAKAL - sophiabuy

    Athbhuthangal Rachicha Novena Prarthanakal

    Athbhuthangal Rachicha Novena Prarthanakal

    സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Athbuthangal Rachicha Novenaprartanakal" helps readers realize that suffering and death can be hidden parts of God's plan and care. Through her own experiences and the stories of people...
    Regular price Rs. 180.00
    Regular price Sale price Rs. 180.00
    Unit price /  per 
  • Athijeevana Kala

    Athijeevana Kala

    Rev. Dr. Joseph Erambil V.C.

    Athijeevana Kala

    ഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിതവിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും "Athijeevana Kala" explains the principles of overcoming life's challenges and shares the inspiring experiences of people who achieved success through perseverance...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • Athmavinte Prathidhwanikal Vol 3

    Athmavinte Prathidhwanikal Vol 3

    Benny Punnathara

    Athmavinte Prathidhwanikal Vol 3

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ. യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ. ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ. ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിൻ്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ. വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും, ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും. ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആത്മാവിൻ്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ . Unanswered prayers. Unfulfilled dreams....
    Regular price Rs. 280.00
    Regular price Rs. 280.00 Sale price Rs. 280.00
    Unit price /  per 
  • Athmaviswasathinte Karuthu Nedam

    Athmaviswasathinte Karuthu Nedam

    Jose Vazhuthanapilly

    Athmaviswasathinte Karuthu Nedam

    മഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തിലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടുമുൻപിൽ തളർന്നുവീണ് നഷ്ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന. Are we simply satisfied by reading the heroic stories of great people and then resting as if those books are...
    Regular price Rs. 90.00
    Regular price Sale price Rs. 90.00
    Unit price /  per 
  • ATHMAVUM NAKSHATHRANGALUM MALAYALAM NOVEL - sophiabuy

    Athmavum Nakshathrangalum

    P.C. Ericadu

    Athmavum Nakshathrangalum

    നക്ഷത്രങ്ങളെ പുണരാൻ മോഹിച്ച് ഉയരങ്ങളിൽ അലയുന്ന കുറെ മനുഷ്യർ . ഉള്ളിൽ ഞരങ്ങുന്ന ആത്മാവിനെ മറന്ന് ജീവിതത്തോട് കലഹിക്കുന്നവർ . സാംസ്കാരിക വൈരുദ്ധ്യ ങ്ങളുടെ നേർക്കാഴ്ച . തിരുഹിതമറിയാതെ ഊടുവഴിയെ ഉഴലുന്നവർക്കുള്ള ഉണർത്തുപാട്ടാണ് ഈ അപൂർവനോവൽ . 'Athmavum Nakshathrangalum' describes people who dream of reaching the stars and wander in search of greatness. They forget the soul within them and...
    Regular price Rs. 100.00
    Regular price Rs. 100.00 Sale price Rs. 100.00
    Unit price /  per 
  • Athmeeya Vazhikattikal

    Athmeeya Vazhikattikal

    K. K. Paul Singapore

    Athmeeya Vazhikattikal

    അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗികമൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല; സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം. 'Athmeeya Vazhikattikal', marked by sincerity of experience and the depth of prayer, serve as guides...
    Regular price Rs. 70.00
    Regular price Sale price Rs. 70.00
    Unit price /  per 
  • Athmeeyathayude Sugandham

    Alfred Fernandez

    Athmeeyathayude Sugandham

    ആത്മീയജീവിതവും ചിന്തകളും അപക്വമാകുമ്പോൾ അവ എതിർസാക്ഷ്യമായി തീരാറുണ്ട്. കലർപ്പില്ലാത്ത ബോധ്യങ്ങളാണ് ശ്രദ്ധേയമായ വിശുദ്ധ ജീവിതത്തിൻ്റെ അടിസ്ഥാനം. വിശുദ്ധരെ ലോകം ശ്രദ്ധിച്ചത് പലപ്പോഴും അവരുടെ വാക്കുകളും പ്രവൃത്തികളും ശ്രേഷ്ഠമെന്നു കണ്ടതുകൊണ്ടാണ്. ആത്മീയജീവിതത്തെ വിവേകത്തോടും തികഞ്ഞ ബോധ്യത്തോടും കൂടി സമീപിക്കാനുള്ള ചില ഉൾക്കാഴ്ച്ചകളാണ് ഈ ഗ്രന്ഥത്തിൽ. When spiritual life and thinking are immature, they can sometimes become a negative example to others. Clear and genuine...
    Regular price Rs. 100.00
    Regular price Sale price Rs. 100.00
    Unit price /  per 
  • Avan Paranjathum Avar Pragoshichathum

    Avan Paranjathum Avar Pragoshichathum

    Fr. Michael Ouseparampil, Avirachan Kallivayalil

    Avan Paranjathum Avar Pragoshichathum

    ഈശോമിശിഹായുടെ ജീവിതംപോലെതന്നെയായിരുന്നു അവിടുത്തെ പ്രബോധനവും. ലാളിത്യമാണ് രണ്ടിൻ്റെയും മുഖമുദ്ര. അതിഗഹനങ്ങളായ ദൈവീക സത്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിവരിച്ചു നൽകുന്നതിൽ അവിടുത്തേയ്ക്കുള്ള പാടവം ഒന്നുവേറെതന്നെയാണ്. ഈശോയുടെ പ്രഘോഷണശൈലിയുടെ ഈ സവിശേഷത കൂടുതൽ പ്രകാശിതമാകുന്നത് അവിടുന്ന് ഉപയോഗിക്കുന്ന ഉപമകളിലാണ്. The teachings of Jesus Christ were just like his life. Simplicity was the special quality of both. He had a unique...
    Regular price Rs. 120.00
    Regular price Rs. 120.00 Sale price Rs. 120.00
    Unit price /  per 
  • AVANTE PERU YOHANNAN ENNANU - sophiabuy

    Avante Peru Yohannan Ennanu

    Vinayak Nirmal

    Avante Peru Yohannan Ennanu

    സാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികൻ്റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം. "Avante Peru Yohannan Ennanu" is an engaging and comprehensive book about Pope John XXIII. Even while serving as the leader of the universal Church, he kept in his heart the simplicity and humility of...
    Regular price Rs. 150.00
    Regular price Rs. 150.00 Sale price Rs. 150.00
    Unit price /  per 
  • AVIDUTHE NOKKIYAVAR PRAKASITHARAYI

    Aviduthe Nokkiyavar Prakasitharayi

    K.J. Mathew

    Aviduthe Nokkiyavar Prakasitharayi

    പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിപരീതാനുഭവങ്ങൾ നമ്മുടെ സ്വത്വത്തെ ഉരച്ചുനോക്കാൻ സഹായിക്കുന്നവയത്രേ. സർവജ്ഞാനിയായ ദൈവം ഈ വേദനാജനകമായ അനുഭവങ്ങൾ തൻ്റെ ജീവിതത്തിൽ അനുവദിച്ചതിന് ഒരു പദ്ധതിയുണ്ടെന്നും അത് തൻ്റെ നന്മയ്ക്കുവേണ്ടി മാത്രമാണെന്നും തിരിച്ചറിയുന്ന ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിൽക്കുന്നു. അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവൻ്റെ മനസിൽ വിതയ്ക്കുന്ന സർവഭയങ്ങളിൽനിന്നും ദൈവം അവനെ...
    Regular price Rs. 110.00
    Regular price Rs. 110.00 Sale price Rs. 110.00
    Unit price /  per 
  • Ayal

    Ayal

    Fr. Jobish Aerath O. Prem (Nasrayente Changan)

    Ayal

    നോർബർട്ടൈൻ സന്യാസ സഭാംഗമായ ഫാ. ജോബിഷ് ഏറത്ത് O. Praem, തൻ്റെ പൗരോഹിത്യ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ സർഗ്ഗാത്മകമായി സമന്വയിപ്പിച്ചാണ് 'അയാൾ' എന്ന നോവൽ രചിച്ചിരിക്കുന്നത്. 'അയാൾ' എന്ന തൻ്റെ കന്നി നോവലിലുടെ, പൗരോഹിത്യത്തിൻ്റെ അന്തർസംഘർഷങ്ങളെയും ആത്മീയ സൗന്ദര്യത്തെയും സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തുന്നു. നേതൃത്വ പാടവവും ക്രാന്തദർശിതവുമുള്ള ഈ പുരോഹിതൻ്റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, വിശ്വാസത്തിൻ്റെയും മാനവികതയുടെയും ഇടയിലുള്ള പാലമായി നിലകൊള്ളുന്നു. Fr. Jobish Erath O....
    Regular price Rs. 80.00
    Regular price Sale price Rs. 80.00
    Unit price /  per 
  • Balaheenatha Balamakumbol

    Balaheenatha Balamakumbol

    Mathew Pandicheril

    Balaheenatha Balamakumbol

    ജീവിതത്തെ കൗതുകപൂർവം നിരീക്ഷിച്ചപ്പോഴുണ്ടായ ചില ചിന്തകളിൽ നിന്നുമാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ പിറവിയെടുക്കുന്നത്. നേരറിവുകളുടെ സമൃദിയാൽ വരികൾ രസകരമാകുന്നു . The essays in this book were born from thoughtful observations of everyday life and the reflections they inspired. Enriched by real-life experiences and personal insights, the writing is engaging, meaningful, and enjoyable to read.
    Regular price Rs. 120.00
    Regular price Sale price Rs. 120.00
    Unit price /  per 
  • BARLAMINTEYUM JOSAPHATHINTEYUM KADHA

    BARLAMINTEYUM JOSAPHATHINTEYUM KADHA

    Sold out

    BARLAMINTEYUM JOSAPHATHINTEYUM KADHA

    ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഇരുണ്ട ഭുഖണ്ഡമായ ആഫ്രിക്കയിലെ എത്യോപ്യയുടെ ഉള്‍പ്രവിശ്യകളിലെവിടെയോ നടന്ന അത്യാശ്ചര്യകരമായ ഒരു സംഭവപരമ്പര ഇവിടെ ചുരുള്‍ നിവരുകയാണ്. ആദിമസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്ര തീക്ഷ്ണമായിരുന്നെന്നും മതമര്‍ദകര്‍പോലും എങ്ങനെ വിശ്വാസമതികളായെന്നും അതീവ ഹൃദ്യമായി വിവരിക്കുന്ന അതിമനോഹരമായ ഒരു സംഭവകഥ. ഒരു കാലത്ത് പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും അക്ഷയഖനിയായിരുന്നു ബാര്‍ലാമിന്‍റെയും ജോസാഫാത്തിന്‍റെയും കഥ. ഷേക്‌സ്പിയര്‍ പോലും ഈ ഗ്രന്ഥത്തില്‍നിന്ന് കഥകളും ചിന്തകളും കടം കൊണ്ടിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
    Sold out
  • Betterment Days In Bangalore

    Betterment Days In Bangalore

    -10%
    Joy Pullolickal

    Betterment Days In Bangalore

    കേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ  കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം. Mikhael comes to Bangalore from Kerala, hoping for a...
    Regular price Rs. 99.00
    Regular price Rs. 110.00 Sale price Rs. 99.00
    Unit price /  per 
    Sale
  • BEZALEL - sophiabuy

    Bezalel

    Biju Madathikunnel C.Ss.R.

    Bezalel

    "ദൈവത്തിൻ്റെ നിഴലിൽ നടക്കുന്നവൻ” എന്നർത്ഥമുള്ള ബെസലേൽ എന്ന ഈ നോവൽ ഒരു പുരോഹിതൻ്റെ മാനുഷികതയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ക്രൈസ്തവ ആത്മീയതയിൽ അമൂല്യമായ നിധികൾ മൺപാത്രങ്ങളിൽ നല്കപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ അത് ദൗർബല്യത്തെയോ അശക്തിയെയോ സൂചിപ്പിക്കുന്നതല്ല. ഒരിക്കലും പിഴച്ചുപോകാത്ത ശക്തനായ ദൈവത്തിൻ്റെ നിഴലിൽ ജീവിക്കാനാണ് ഒരു പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോവൽ പൗരോഹിത്യത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും നൽകുന്നു. "Bezalel" - One who walks in...
    Regular price Rs. 120.00
    Regular price Sale price Rs. 120.00
    Unit price /  per 
  • 1
  • 2
  • 3
  • 4
  • 5
  • …
  • 27

Store Information

Sophia Printers & Publishers Pvt. Ltd.

Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

info@sophiabuy.in
  • +91 9446 36 30 70
  • Store Information

    Sophia Printers & Publishers Pvt. Ltd.

    Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

    info@sophiabuy.in +91 9446 36 30 70

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Our Newsletter

    Subscribe to our latest newsletter to get news about special discounts.
    • Facebook
    • Instagram
    • YouTube
    © 2026, Sophia World All Rights Reserved.
    Payment methods
      Home
      Account Log in
      Collection
      Search

      What are you looking for?

      My cart My Cart
      • Choosing a selection results in a full page refresh.
      • Opens in a new window.
      Stay Connected

      Join Our WhatsApp Channel

      Get the latest updates, special offers and exclusive deals directly on WhatsApp.

      Join WhatsApp Channel →
      ✓ No spam · Only important updates