നിറഞ്ഞിരിക്കുന്ന ഭക്ഷണേമശയില്നിന്ന് മിതമായും വിശുദ്ധി നഷ്ടെപ്പടാെതയും കഴിക്കുവാനുള്ള കുറുക്കുവഴികളാണ് ഈ പുസ്തകത്തിൽ. ആത്മനിയ്രന്തണത്തിെൻ്റെയും കൃപയുെടയുംസഹായേത്താെട ഭക്ഷണേത്താടുള്ള അമിത താല്പര്യെത്ത അതിജീവിക്കാൻ ഈ പുസ്തകം സഹായിക്കും.
This book offers simple ways to eat moderately and maintain purity while enjoying a full table of food. With self-control and God’s grace, it helps readers overcome an excessive desire for food.
വിജ്ഞാനത്തിൻ്റെയും മൂല്യങ്ങളുടെയും അക്ഷയഖനിയായ ബൈബിൾ പഴയനിയമത്തിൽനിന്ന് തെരഞ്ഞെടുത്ത കുറെ കഥാപാത്രങ്ങളും സംഭവങ്ങളും സൃഷ്ടി മുതൽ ജോബിൻ്റെ പുസ്തകംവരെ ഒരു നീണ്ടകഥപോലെ സംഗ്രഹിച്ചിരിക്കുകയാണിവിടെ. The Bible, which is an endless source of knowledge and values, is presented here as a long story. It summarizes selected characters and events from the Old Testament, from the book of Genesis to...
ബൈബിള്‍ മാത്രം മതിയെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. സത്യത്തിന്‍റെ തൂണും കോട്ടയും എന്ന് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് ബൈബിളിനെയല്ല, തിരുസഭയെയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ആദ്യമായി ബൈബിള്‍ അച്ചടിക്കുന്നതുവരെ വ്യക്തിപരമായി ഒരു ബൈബിളുണ്ടായിരിക്കുക സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരുന്നു. എന്നിട്ടും ക്രിസ്തീയ സമൂഹം വിശ്വാസം സൂക്ഷിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന സഭാവിരോധത്തിന്‍റെ പരിണതഫലമായിരുന്നു ബൈബിള്‍ മാത്രം മതിയെന്ന വാദം. പഴയനിയമത്തിലെ 7 പുസ്തകങ്ങള്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ഒഴിവാക്കിയതെന്തുകൊണ്ട്? ... തുടങ്ങിയ...
ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ. In a time when Bible study and a...
The challenges faced by young adults do not end with college. The habits, beliefs, and values developed during these years often influence their future careers, relationships, families, and responsibilities. If faith is neglected during this formative period, it can become increasingly difficult to remain spiritually strong later in life. On...
സിസ്റ്റർ നതാലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനെന്നോണം ഒരു അത്ഭുതം അന്നത്തെ പാപ്പ (പന്ത്രണ്ടാം പീയൂസ്) ഈശോ പ്രവർത്തിക്കുകയുണ്ടായി. മാർപാപ്പയുടെ വേനൽകാലവസതി (Castelgandolfo)യിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം സംഭവിക്കുമെന്നും ബഹുമാനപ്പെട്ട സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. അതനുസരിച്ച് പാപ്പ വത്തിക്കാനിൽ തന്നെ തുടർന്നു. (Castelgandolfo) യിൽ ബോംബ് വീഴുകയും ചെയ്തു. സിസ്റ്റർ നതാലിയയുടെ സുപ്രധാന ദൗത്യം പരിശുദ്ധ മറിയത്തെ ഭൂലോകത്തിൻ്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി...
In a very simple and sincere way, Sister Ligy shares the story of her life, her native India, her family, and the faith that shaped her from childhood. Her story is not simply a personal memory. It is also a beautiful testimony to the power of family, faith, culture, and...
"കാൻസറും പ്രാർത്ഥനയുടെ രോഗശാന്തി ശക്തിയും" എന്ന ഈ ഗ്രന്ഥത്തിൽ, കാൻസർ ബാധിച്ച് വേദന അനുഭവിക്കുന്ന നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾക്ക് നമ്മുടെ കർത്താവിൻ്റെ കുരിശിൻ്റെ അർഥവും രോഗശാന്തിദായകമായ ശക്തിയും പകർന്നുനൽകാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. കഷ്ടപ്പാടുകളുടെയും വേദനകളുടെയും ഈ വഴിയിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ഈ പുസ്തകം പ്രത്യാശയുടെയും ആശ്വാസത്തിൻ്റെ യും അമൂല്യമായ ഒരു ഉറവിടമായിരിക്കും. "Cancer And The Healing Power Of Prayer" the author is trying to offer...
Throughout the ages, the faith is questioned. People are burdened with doubts and uncertainties as regards the faith you practice. We find our self searching in the dark for answers to questions that keep filling our mind from time to time. This book provide with answers for many questions that...
കഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തിൽ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാൻ വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതിൽ ജീവിതത്തിൻ്റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകൾ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരം. "Chattal Mazhayum Ponveyilum" is a beautiful book that helps readers see life in a positive and meaningful way through stories and moral teachings. It contains the essence of real...
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, "ചതുബാലായനചരിത"ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു. About 125 years ago, a...
കർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറുപുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരതയുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉണർത്തുപാട്ടാവുന്നു ചെറുമയുടെ ഈ ചെറുപുഷ്പഗീതം. ലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന വി. കൊച്ചു ത്രേസ്യയുടെ ആത്മീയ ഔന്നത്യത്തിൻ്റെ രഹസ്യം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായും എന്നാൽ...
ജീവിതത്തെ സത്യസന്ധമായി സമീപിക്കുമ്പോൾ അതു മധുരിക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന മനോഹരമായ ലേഖനങ്ങൾ . കൈവന്ന ജീവിതത്തെ അതിൻ്റെ എല്ലാ തനിമകളോടും ഉൾകൊള്ളാൻ പ്രേരകമാകുന്ന ഉൾക്കനമാ ർന്ന ചിന്തകൾ. വായന പൂർണമാകുമ്പോൾ തെളിയുന്നത് അറിവുകളുടെ പൗർണമി. "Chintharathnangal" contains beautiful essays that remind us life becomes more meaningful when we live with honesty and sincerity. The thoughtful ideas encourage readers to accept life...
അവനവൻ്റെ പുഞ്ചിരി വീണ്ടെടുക്കലാണ് വസന്തം, മനുഷ്യനെ തൊടാനുള്ള പ്രാർത്ഥനയാണ് മൗനം, ആഴമുള്ള ജീവിതം ക്രമപ്പെടുത്തിയവരെ കാത്തുകിടക്കുന്നതാണ് നിധി. ഇങ്ങനെ കവിതയുടെ അടക്കവും ആഴവും ഉൾക്കനവും പേറുന്ന ചിന്തകളാൽ സമ്പന്നമാണ് ഈ കൃതി. Spring is rediscovering your own smile. Silence is a prayer that reaches the human heart. A treasure awaits those who live with purpose and depth. These are just...
കുട്ടികൾ ഏറെ മാറിയിരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്ത കത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്നങ്ങളും, ലഹരി ഉപയോഗം, പ്രണയം, ഡിജിറ്റൽയുഗ പേരൻ്റിംഗ് വെല്ലുവിളികൾ എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം, പ്രായോഗികമായ പരിഹാരങ്ങളും മുന്നോട്ടു വെക്കുന്നു. Children have changed a lot, and so have...
ജീവിതമാകുന്ന യാത്രയിൽ കടന്നുപോകുന്ന വഴികളിലും, അനുഭവിക്കുന്ന ദുഃഖങ്ങളിലും ഒരിക്കലും സന്തോഷം കൈവെടിയരുത്. 'ചിറകുള്ള സ്വപ്നങ്ങൾ' എന്ന പുസ്തകത്തിലെ ഓരോ വരികളിലേക്കും ആഴ്ന്നിറങ്ങി ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുമായുള്ള ബന്ധവുമാണ്. അനുദിനജീവിതത്തിൽ നാം അനുഭവിക്കുന്നതും, നേരിടുന്നതുമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും, നമ്മുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെ നിർവഹിക്കണമെന്നും അതിലുപരി എല്ലാവർക്കും എല്ലാമായി, ഏവരേയും ഉൾക്കൊള്ളുന്ന ഒരു നല്ല മനസ്സിൻ്റെ ഉടമയായി മാറണമെന്നും ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു....
ജീവിതം എപ്പോഴും നമ്മെ നോക്കി പുഞ്ചിരിക്കണം എന്നില്ല. എന്നാൽ നമുക്ക് ജീവിതത്തെ നോക്കി എപ്പോഴും പുഞ്ചിരിക്കാനാകും. ചിരിക്കാനും ചിരിയിലൂടെ ചിന്തിക്കാനും സഹായകമായ ചില ഫലിതങ്ങളുടെ സമാ ഹാരമാണ് ഈ പുസ്തകം Life does not always smile at us. However, we can always choose to smile at life. This book is a collection of humorous stories and jokes that help...
നിത്യനഗരമായ റോമിൽ ക്രൈസ്തവവിശ്വാസം പ്രചരിച്ചതിൻ്റെ പശ്ചാത്തലങ്ങളാണ് ഈ പുസ്തകത്തിൽ വിശുദ്ധരായ രക്തസാക്ഷികളുടെ ത്യാഗനിർഭരവും പ്രത്യാശാഭരിതവുമായ ജീവിതങ്ങൾ എത്രയേറെ ശോഭയുള്ളതാണെന്ന് ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ഫബിയോളയുടെയും അവരോടൊപ്പമുള്ളവരുടെയും ധീരതനിറഞ്ഞ ജീവിതം അതീവചാരുതയോടെ, തികച്ചും നാടകീയമായി ഈ ചരിത്രനോവലിൽ പ്രതിപാദിക്കുന്നു. സിസ്റ്റർ ഫിലമിൻ്റെ മനോഹരമായ രചനാശൈലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുമെന്നുറപ്പ്. "Chithayilninnuyarunna Chithrasalabangal"explores the background of how the Christian faith spread in the Eternal City of...
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.