Skip to content

Your cart is empty

Continue shopping

Have an account?

Log in to check out faster.

Your cart

Loading...

Order special instructions

Subtotal

Rs. 0.00

Tax included. Shipping calculated at checkout.
View Cart

Limited-time Offer Of Unlimited Grace. Save Up To 50%!

Track Order

Help Center

Menu
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
sophiabuy
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
More
0
My Cart
00 items
All

Products

Home
Remove all

476 products

Filter and sort Filter

Filter and sort

Filter

476 products

Remove all
Remove all

476 products

  • Daivam Paniyunna Kudumbam

    Daivam Paniyunna Kudumbam

    -25%
    Dr. Thomas Valliyyanippuram

    Daivam Paniyunna Kudumbam

    അനുദിന കുടുംബജീവിതത്തിൽ സാധാരണമായി ഉയരുന്ന ചില ചോദ്യങ്ങൾക്കും നിലവിളികൾക്കും ബൈബിൾ നൽകുന്ന ഉത്തരങ്ങളാണ് ബഹുമാനപ്പെട്ട ഡോ. തോമസ് വള്ളിയാനിപ്പുറത്തച്ചൻ "ദൈവം പണിയുന്ന കുടുംബത്തിൽ" ലളിതമായി വിവരിച്ചിരിക്കുന്നത്. സാധാരണ ജനത്തിൻ്റെ വേദനകളും സന്തോഷങ്ങളും ആശങ്കകളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ബൈബിൾ പഠിക്കുകയും പഠി പ്പിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട തോമസച്ചൻ്റെ ഈ ഗ്രന്ഥം കുടുംബജീവിതം നയിക്കുന്നവർക്കു വലിയ പ്രചോദനമാകും എന്നതിൽ സംശയമില്ല. "Daivam Paniyunna Kudumbam", Rev. Dr. Thomas Vallianipurath explains, in...
    Regular price Rs. 150.00
    Regular price Rs. 200.00 Sale price Rs. 150.00
    Unit price /  per 
    Sale
  • Daivam tharunna santhoshangal

    Daivam Tharunna Santhoshangal

    Fr. Jenson Puthenveettil

    Daivam Tharunna Santhoshangal

    അകലെയുള്ള നക്ഷത്രങ്ങളെ നോക്കുന്നതിന് മുമ്പ്, നമ്മുടെ കാൽക്കൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പൂക്കളെ കാണാൻ നാം പഠിക്കണം. അപ്പന്റെ സുവിശേഷങ്ങളും അമ്മയുടെ ജീവിതപാഠങ്ങളും പൗരോഹിത്യജീവിതത്തിലെ വിശുദ്ധ അനുഭവങ്ങളും മുൾക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. Before looking at the distant stars, we should learn to notice the beautiful flowers blooming at our feet. This book beautifully presents a father’s...
    Regular price Rs. 90.00
    Regular price Sale price Rs. 90.00
    Unit price /  per 
  • Daivam vasikunna kudumbam

    Daivam Vasikkunna Kudumbam

    Dr. Thomas Valliyanippuram

    Daivam Vasikkunna Kudumbam

    ദൈവത്തോടുചേർന്ന് കുടുംബജീവിതം നയിച്ചാൽ കുടുംബാംഗങ്ങൾ എല്ലാ അനുഗ്രഹങ്ങൾക്കും അവകാശികളായിത്തീരും. നേരെമറിച്ച് ദൈവത്തിൽനിന്ന് അകന്നു ജീവിച്ചാൽ കുടുംബം നാശത്തിൽ കൂപ്പുകുത്തും. ദൈവത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കാനും ദൈവത്തിൻ്റെ കൃപയും രക്ഷയും നുകർന്ന് സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. When a family lives close to God, its members become recipients of many blessings. On the other hand, when they live far...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • daivama nandhi

    Daivame Nandhi

    Fr. Joseph Vattakalam

    Daivame Nandhi

    ജീവിതസായാഹ്നത്തിൽ, ഓർമകളുടെ പോക്കുവെയിലിൽ ഇരുന്ന് പുണ്യചരിതനായ ഒരു വൈദികൻ രേഖപ്പെടുത്തിയ അമൂല്യമായ കുറിപ്പുകളാണീ പുസ്തകത്തിൽ. നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന, എല്ലാറ്റിനും ദൈവത്തിനു നന്ദിയർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി അറിവുകളും അനുഭവങ്ങളും വ്യക്തികളും കടന്നുവരുന്ന അസാധാരണമായൊരു കൃതി. "Daivame Nandhi" contains valuable notes written by a holy priest in the evening of his life, while reflecting on memories of the past. It...
    Regular price Rs. 120.00
    Regular price Rs. 120.00 Sale price Rs. 120.00
    Unit price /  per 
  • Daivanagaram

    Daivanagaram

    Blessed Sister Maria of Agreda

    Daivanagaram

    ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായി 'ദൈവനഗരം' പ്രകീർത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാർപാപ്പമാർ, സഭാപണ്ഡിതർ, വിശുദ്ധർ തുടങ്ങി സാധാരണ വിശ്വാസികൾവരെ ഏവർക്കും  പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തർ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോൾ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവർക്കും വായിച്ചറിയാൻ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തിൽ  നിന്നാകുമ്പോൾ ആർദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകർത്രിയായ അഗ്രേദായിലെ...
    Regular price Rs. 600.00
    Regular price Rs. 500.00 Sale price Rs. 600.00
    Unit price /  per 
  • Daivapaithale Aruth

    Daivapaithale Aruth

    Fr. Bobit Paimpillikkunnel

    Daivapaithale Aruth

    ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുക ദൈവരാജ്യ ശുശ്രൂഷയ്ക്കാണ്. ക്രിസ്തുവിനും സഭയ്ക്കും സമൂഹമധ്യേ സാക്ഷികളാവാൻ, ഈ ശുശ്രൂഷയിൽ വഴിതെറ്റാതെ കൃപയിൽ ജീവിക്കാൻ, ഏതാനും അരുതുകളുമായി വചനം നമുക്കരികെ വരികയാണ്. പരിചയപ്പെടാം, ഗ്രഹിക്കാം, വിധേയപ്പെടാം, ജീവിതചര്യയിൽ ഉൾപ്പെടുത്താം. Every Christian is called to serve the Kingdom of God. The word of God comes to us with certain guidelines to help us remain faithful in...
    Regular price Rs. 60.00
    Regular price Sale price Rs. 60.00
    Unit price /  per 
  • Daivarajyam Sathyathilum Neethiyilum

    Daivarajyam Sathyathilum Neethiyilum

    -10%
    Dr. James Kiliyananickal

    Daivarajyam Sathyathilum Neethiyilum

    സഭ ദൈവരാജ്യമാകണമെങ്കിൽ അത് സത്യത്തിൻ്റെ കെടാവിളക്കായി മാറണം. ഇരുട്ടിൽ വഴിതെറ്റുന്നവർക്ക് പ്രകാശം നൽകുന്ന വിളക്കുപോലെ സഭ സത്യത്തിൻ്റെ വെളിച്ചം ലോകത്തിന് നൽകണം. അസത്യവും വഞ്ചനയും സ്വാർത്ഥതയും വളരുന്ന സാഹചര്യങ്ങളിൽ സത്യത്തിനുവേണ്ടി സംസാരിക്കാൻ സഭയ്ക്ക് ധൈര്യമുണ്ടാകണം. പലപ്പോഴും സത്യം പറയുന്നത് എളുപ്പമല്ല. സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുമ്പോൾ എതിർപ്പുകളും നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം. എന്നിരുന്നാലും ക്രിസ്തുവിൻ്റെ അനുയായികൾക്ക് സത്യത്തിൽനിന്ന് പിന്മാറാൻ കഴിയില്ല. If the Church is to become the Kingdom...
    Regular price Rs. 90.00
    Regular price Rs. 100.00 Sale price Rs. 90.00
    Unit price /  per 
    Sale
  • Daivasnehathinte Athbhuthavazhikal

    Daivasnehathinte Athbhuthavazhikal

    Dr. James Kiliyananickal

    Daivasnehathinte Athbhuthavazhikal

    5.0 / 5.0

    ദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • Daivasnehathinte vilakumadam

    Daivasnehathinte Vilakkumadam

    P.V. Alby

    Daivasnehathinte Vilakkumadam

    തൃശൂർ അതിരൂപതയ്ക്കുവേണ്ടി തൂങ്കുഴിപിതാവു ചെയ്തകാര്യങ്ങൾ സമകാലീനചരിത്രമാണ്. എങ്കിലും മതസൗഹാർദ്ദവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പല നീക്കങ്ങളുടെയും വിശദാംശങ്ങൾ പലർക്കും അറിയാവുന്നതല്ല. തൃശൂർ പൂരം മുടക്കമില്ലാതെ നടക്കുന്നതിനായി പിതാവ് ഒരു ഇടയലേഖനം തന്നെ ഇറക്കിയതും അത് ദേവസ്വം ഭാരവാഹികൾ കോടതിയിൽ സമർപ്പിച്ചതും അതിൻ്റെകൂടി പിൻ ബലത്തിൽ അനുകൂലവിധി സമ്പാദിച്ചതും കേരളത്തിൻ്റെ സാംസ്കാരികചരിത്രത്തിലെതന്നെ ഒരു സുവർണ്ണ  അധ്യായമാണ്. The work done by Archbishop Thoomkuzhy for the Archdiocese of Thrissur...
    Regular price Rs. 150.00
    Regular price Sale price Rs. 150.00
    Unit price /  per 
  • Daivasparsangal

    Daivasparsangal

    Sabu Manjaly

    Daivasparsangal

    എത്ര തന്നെ ആസൂത്രണങ്ങളോടെയും കൗശലതയോടെയും വിഭാവനം ചെയ്താലും ചില പദ്ധതികൾ തകർന്നടിയുന്നതു കാണാം. ദൈവികപദ്ധതികളാൽ ഓരോ മനുഷ്യായുസ്സും എത്ര മേൽ ചിട്ടപ്പെട്ടതും എഴുതപ്പെട്ടതുമാണെന്നു നാം തിരിച്ചറിയുന്നത് ആകസ്മികമായ ഒരു സന്ദർഭത്തിലായിരിക്കും."നിൻ്റെ ഓരോ തലനാരിഴപോലും എണ്ണപ്പെട്ടിരിക്കുന്നു" എന്ന തിരുവചനം ഇതിനോട് ചേർത്തുവെച്ചു വായിക്കേണ്ടതാണ്. ജീവിതത്തിൻ്റെ  ആകസ്മിതകളിൽ ദൈവസ്പർശങ്ങൾ പതിയുന്ന സന്ദർഭങ്ങളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.  Even with careful planning and great skill, some plans may fail. We often...
    Regular price Rs. 60.00
    Regular price Sale price Rs. 60.00
    Unit price /  per 
  • Daivathinte Friend Request

    Daivathinte Friend Request

    -10%
    Manfred Pramod Padiyangadan

    Daivathinte Friend Request

    ഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോൾ അത് അനേകർക്ക് പ്രയോജനമായും ദൈവത്തിൻ്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓർമി പ്പിക്കുന്നു. Today, many people think only about...
    Regular price Rs. 45.00
    Regular price Rs. 50.00 Sale price Rs. 45.00
    Unit price /  per 
    Sale
  • Daivathinte Makan

    Daivathinte Makan

    Johnson Joseph

    Daivathinte Makan

    പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗപീഡകളെയും കീഴടക്കിയ അവൻ്റെ വിശ്വാസത്തിൻ്റെയും ശരണത്തിൻ്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും മറ്റു നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയപ്പൊഴും പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു തോന്നിയപ്പൊഴും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കെട്ടുപോകാതെ സൂക്ഷിച്ച ജോൺസൻ്റെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്ക് കരുത്തു പകരും. നമുക്കു ചുറ്റുമുള്ള മനുഷ്യരെയും നമ്മുടെ ചുറ്റുപാടുകളെയും നമ്മെത്തന്നെയും വ്യത്യസ്തമായി നോക്കിക്കാണാൻ...
    Regular price Rs. 130.00
    Regular price Sale price Rs. 130.00
    Unit price /  per 
  • Daivathinte velicham

    Daivathinte Velicham: Vazhthappetta Chiara Badano

    Rev. Dr. John Puthuva

    Daivathinte Velicham: Vazhthappetta Chiara Badano

    യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായി കണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന. There is a widespread concern that many young people in Europe are...
    Regular price Rs. 100.00
    Regular price Sale price Rs. 100.00
    Unit price /  per 
  • Daivathinum Rajyathinum Vendi

    Daivathinum Rajyathinum Vendi

    Dr. Fr. Joseph Chakkalayil CMI

    Daivathinum Rajyathinum Vendi

    പുണ്യവും കർമ്മവും ഒരുപോലെ കൈമുതലാക്കി തനിക്ക് ലഭിച്ച കർമ്മപദങ്ങളിൽ ക്രിസ്തുവിൻ്റെ കരുണയും സ്നേഹവും മറ്റുള്ളവർക്ക് പകർന്നു നൽകിയ വൈദികശ്രേഷ്ഠൻ. പള്ളിയും പള്ളിക്കൂടവും എന്നതിനൊപ്പം നൈർമല്യമുള്ള ഹൃദയ നിർമ്മിതികൾക്കും ശില്പിയായ മനുഷ്യസ്നേഹി. A respected priest who combined holiness and dedicated service in his life. In every responsibility entrusted to him, he shared Christ’s mercy and love with others. Along with...
    Regular price Rs. 270.00
    Regular price Sale price Rs. 270.00
    Unit price /  per 
  • Deepthamam Vachasukal

    Deepthamam Vachasukal

    Kunjoonjamma Joseph

    Deepthamam Vachasukal

    ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്. "Deepthamam Vachasukal" the author presents spiritual thoughts in a clear and...
    Regular price Rs. 180.00
    Regular price Sale price Rs. 180.00
    Unit price /  per 
  • Della In Nazareth

    Della In Nazareth

    Sr. Mary Joe CSN

    Della In Nazareth

    5.0 / 5.0

    നസ്രത്തിലെ തിരുക്കുടുംബത്തിൽ നിറഞ്ഞുനിന്ന സ്നേഹവും സമാധാനവും കുടുംബങ്ങളിൽ രൂപപ്പെടുത്തുവാനാണ് CSN സന്യാസിനീസമൂഹം ലക്ഷ്യം വയ്ക്കുന്നത്. തിരുക്കുടുംബത്തിൽ ജോസഫിനോടും മേരിയോടും ഈശോയോടുമൊപ്പം നാലാമത്തെ അംഗമായി മാറിയ ഡെല്ലയുടെ നസ്രത്തിലെ ജീവിതത്തിലേക്ക് ഈ പുസ്തകം അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്നു.  The goal of the CSN Sisters is to help families grow in the same love and peace that filled the Holy Family of Nazareth. This...
    Regular price Rs. 180.00
    Regular price Sale price Rs. 180.00
    Unit price /  per 
  • Devasahayam Pilla

    Devasahayam Pillai

    A. Mathavadiyan

    Devasahayam Pillai

    5.0 / 5.0

    സവർണ്ണർ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറിൽ രാജകോപത്തെ അവഗണിച്ചുകൊണ്ട് , ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും . പത്മനാഭപുരം കൊട്ടാരത്തിൻ്റെ കാര്യക്കാരൻ പദവി നഷ്ടപ്പെട്ടിട്ടും തടവറയിൽ ക്രൂരപീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല . കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് പോത്തിൻ്റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തിൽ ഉറച്ചുനിന്നു . ശരീരം മുഴുവൻ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച് മുറിവുകളിൽ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും...
    Regular price Rs. 120.00
    Regular price Sale price Rs. 120.00
    Unit price /  per 
  • DHAIVAPARIPALANAYUDE THANALIL - sophiabuy

    DHAIVAPARIPALANAYUDE THANALIL

    Sold out

    DHAIVAPARIPALANAYUDE THANALIL

    അഗതികള്‍ക്കും അശരണര്‍ക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച, അതിനുവേണ്ടി 'ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ' സന്യാസ സമൂഹം സ്ഥാപിച്ച ഒരു സന്യാസിനിയുടെ അസാധാരണമായ ഓര്‍മക്കുറിപ്പുകള്‍. ദൈവസ്‌നേഹത്തെ അചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിടാതെ, സ്‌നേഹത്തിനായി ദാഹിക്കുന്ന ലോകത്തിലേക്ക് ഒഴുക്കിവിട്ട അസാമാന്യമായ ധീരതയുടെയും തീക്ഷ്ണതയുടേതുമായ ഈ നാള്‍വഴി മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ത്തന്നെ ഒരു പുത്തന്‍ അനുഭവമാണ്
    Regular price Rs. 100.00
    Regular price Rs. 100.00 Sale price Rs. 100.00
    Unit price /  per 
    Sold out
  • 1
  • …
  • 4
  • 5
  • 6
  • 7
  • 8
  • …
  • 27

Store Information

Sophia Printers & Publishers Pvt. Ltd.

Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

info@sophiabuy.in
  • +91 9446 36 30 70
  • Store Information

    Sophia Printers & Publishers Pvt. Ltd.

    Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

    info@sophiabuy.in +91 9446 36 30 70

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Our Newsletter

    Subscribe to our latest newsletter to get news about special discounts.
    • Facebook
    • Instagram
    • YouTube
    © 2026, Sophia World All Rights Reserved.
    Payment methods
      Home
      Account Log in
      Collection
      Search

      What are you looking for?

      My cart My Cart
      • Choosing a selection results in a full page refresh.
      • Opens in a new window.
      Stay Connected

      Join Our WhatsApp Channel

      Get the latest updates, special offers and exclusive deals directly on WhatsApp.

      Join WhatsApp Channel →
      ✓ No spam · Only important updates