Skip to content

Your cart is empty

Continue shopping

Have an account?

Log in to check out faster.

Your cart

Loading...

Order special instructions

Subtotal

Rs. 0.00

Tax included. Shipping calculated at checkout.
View Cart

Limited-time Offer Of Unlimited Grace. Save Up To 50%!

Track Order

Help Center

Menu
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
sophiabuy
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
More
0
My Cart
00 items
All

Products

Home
Remove all

476 products

Filter and sort Filter

Filter and sort

Filter

476 products

Remove all
Remove all

476 products

  • DHAIVAVUM COUNCILINGUM - sophiabuy

    DHAIVAVUM COUNCILINGUM

    Sold out

    DHAIVAVUM COUNCILINGUM

    ജീവിതം മുഴുവൻ പലതരത്തിലുള്ള പ്രശ്നങ്ങളുമായി മല്ലിടുന്ന മനുഷ്യർക്ക്‌ ചിലപ്പോഴെങ്കിലും ആ പ്രശ്നങ്ങളിൽ ദൈവം ഒളിപ്പിച്ചു വെച്ചിട്ടുള്ള വിശിഷ് ടമായ നിധി കാണാൻ കഴിയാതെ പോകാറുണ്ട്.അത്തരം സന്ദർഭങ്ങളിൽ ഒരത്താണിയായി തീരാൻ സഹായിക്കുന്ന പുസ്തകം
    Regular price Rs. 45.00
    Regular price Rs. 45.00 Sale price Rs. 45.00
    Unit price /  per 
    Sold out
  • Dhaivechaymai aikyapedal

    Dhaivechayumayi Aikappedal

    St. Alphonsus De Ligori

    Dhaivechayumayi Aikappedal

    സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
  • Dharmam Chara

    Dharmam Chara

    FRJ Poothakkuzhi

    Dharmam Chara

    ധർമ്മമാണ് കർമ്മമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ഗ്രന്ഥരചനയിലെ എൻ്റെ  ധർമ്മം. വിധി പ്രകാരമുള്ള അനുഷ്ഠാനം, കർത്തവ്യം, നീതി, യാഗം, പുണ്യം, ഗുണം, സദാചാരം, മതം, ഉപനിഷത്ത്, ആത്മാവ്' എന്നീ അർത്ഥങ്ങൾ  ധർമ്മമെന്ന ഒറ്റവാക്കിൽ നിഗൂഹനം ചെയ്തിരിക്കുന്നു. കർമ്മനിരതമായ മനുഷ്യജീവിതത്തിൽ ധർമ്മാനുഷ്ഠാനത്തെ അവഗണിക്കാതിരിക്കുവാനുള്ള കരുതലോടെ വേണം നമ്മുടെ ജീവിതം മുന്നേറുവാനെന്ന് ഈ പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ നമുക്കു ബോധ്യമാകും. വായിച്ചുതീർക്കേണ്ട ഒരു പുസ്തകം എന്നതിനേക്കാൾ ജീവിച്ചുതീർക്കേണ്ട ഒന്നാണിത്. The purpose of this...
    Regular price Rs. 90.00
    Regular price Rs. 90.00 Sale price Rs. 90.00
    Unit price /  per 
  • Daivasannidhya parisheelanam

    Dhayva Sannidhya Pariseelanam

    Brother Lawrence

    Dhayva Sannidhya Pariseelanam

    ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീർണതകളാൽ കലുഷിതമാകുമ്പോൾ, ദൈവത്തിൽ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാർഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കംഭസിൻ്റെ ലോകപ്രസിദ്ധമായ 'ക്രിസ്താനുകരണം' കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദർ ലോറൻസിൻ്റെ 'ദൈവസാന്നിധ്യ പരിശീലനം'. വിദ്യാവിഹീനനും ഒരു കർമ്മലീത്താ ആശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യൻ്റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. Just as our physical lives can become complicated,...
    Regular price Rs. 80.00
    Regular price Sale price Rs. 80.00
    Unit price /  per 
  • Digital Parenting

    Digital Parenting

    -10%
    Jaison Joseph Kottarathil

    Digital Parenting

    കുട്ടികളുടെ ഡിജിറ്റൽ മീഡിയ ഉപയോഗം, മാധ്യമങ്ങളുപയോഗിക്കുന്നതിൽ തലമുറകൾക്കിടയിൽ വന്ന മാറ്റങ്ങൾ, ആധുനിക കാലഘട്ടത്തിൽ ഫലപ്രദമായ പേരന്റിങ്ങിന് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ പണ്ഡിതോചിതമായ രീതിയിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഉപദേശങ്ങൾ സ്വീകരിക്കാനായി മാതാപിതാക്കൾക്ക് ആശ്രയിക്കാവുന്ന ഒരു പുസ്തകമാണിത്. 'Digital Parenting' discusses topics such as children's use of digital media, the changes in media use across generations, and how parents...
    Regular price Rs. 315.00
    Regular price Rs. 350.00 Sale price Rs. 315.00
    Unit price /  per 
    Sale
  • PUSHPAKIREEDAM

    Divya Rahasyangalude Pushpakireedam

    -10%
    St. Louies D Mondfort

    Divya Rahasyangalude Pushpakireedam

    1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻ്റെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു...
    Regular price Rs. 153.00
    Regular price Rs. 170.00 Sale price Rs. 153.00
    Unit price /  per 
    Sale
  • Divya vayana

    Divya Vayana

    Fr. Sony J. Matew CMI

    Divya Vayana

    നിങ്ങൾ  വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ  തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന്  (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം. നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക. ഒരെണ്ണത്തിൽ ഭക്ഷണവിഭവങ്ങൾക്കുള്ള പാത്രങ്ങൾ, മറ്റേതിൽ വചനം നിറഞ്ഞപാത്രം. പള്ളിയിൽ കേട്ട വചനങ്ങൾ ഭർത്താവ് ആവർത്തിക്കട്ടെ. വീട് ഒരു പള്ളിയാകട്ടെ. When you return home, take the scriptures into...
    Regular price Rs. 300.00
    Regular price Sale price Rs. 300.00
    Unit price /  per 
  • Divyakarunya Athbuthangal

    Divyakarunya Athbuthangal

    Fr.Antony Netikatt C.M.

    Divyakarunya Athbuthangal

    ഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ  സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്. In such...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • Divyakarunyam

    Divyakarunyam

    Rev. Dr. Aloysius Kulsangara

    Divyakarunyam

    ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
    Regular price Rs. 110.00
    Regular price Sale price Rs. 110.00
    Unit price /  per 
  • Divyakarunyathilninnu Jeevakarunyathilekk

    Divyakarunyathilninnu Jeevakarunyathilekk

    -10%
    Fr. Sebastian Pulickal

    Divyakarunyathilninnu Jeevakarunyathilekk

    വിശുദ്ധ കുർബ്ബാനയോടുള്ള കറകളഞ്ഞ സ്നേഹവും ദിവ്യകാരുണ്യ രഹസ്യം ഗ്രഹിച്ച ഭക്തൻ്റെ സമാനതകളില്ലാത്ത സന്തോഷവുമാണ് ഈ ഗ്രന്ഥത്തിൻ്റെ വരികളെ സജീവമാക്കുന്നത്. ഹൃദയത്തിൻ്റെ തികവിൽ നിന്ന് ഗ്രന്ഥകാരൻ സംസാരിക്കുമ്പോൾ വായനക്കാരൻ്റെ ഹൃദയത്തെ തൊടുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിൻ്റെ അനന്യശ്രേഷ്ഠമായ ആഖ്യാനചാരുതയാണ്. "Divyakarunyathilninnu Jeevakarunyathilekk" is brought to life by the author's deep love for the Holy Eucharist and the unmatched joy of a believer...
    Regular price Rs. 90.00
    Regular price Rs. 100.00 Sale price Rs. 90.00
    Unit price /  per 
    Sale
  • Divya snehathin thoovalsparsham

    Divyasnehathin Thoovalsparsam

    Fr. Thomas Ettiyil V.C

    Divyasnehathin Thoovalsparsam

    "ദിവ്യസ്നേഹത്തിൻ  തുവൽസ്പർശം" എന്ന പുസ്തകത്തിലെ ഓരോ അദ്ധ്യായവും ആത്മീയതയുടെ അക്ഷയഖനിയായി വായനക്കാർക്കനുഭവപ്പെടുമെന്നതിൽ സംശയമില്ല . ഇതിലെ ഓരോ വിചിന്തനവും വായനക്കാരൻ പുതിയൊരു ആത്മീയ വെളിപാടുതന്നെയാണ് സമ്മാനിക്കുന്നത് . സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എഴുത പ്പെട്ടിരിക്കുന്ന ഈ പുസ്തകം പ്രശംസ അർഹിക്കുന്നു . Each chapter of the book “Divyasnehatin Thoovalsparsam” can be experienced by readers as a rich source of spiritual wisdom. Every reflection in...
    Regular price Rs. 90.00
    Regular price Sale price Rs. 90.00
    Unit price /  per 
  • Dolci Pensieri

    Dolci Pensieri

    -10%
    Mar Jacob Thoomkuzhy

    Dolci Pensieri

    ഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും. "Dolci pensieri" consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading...
    Regular price Rs. 270.00
    Regular price Rs. 300.00 Sale price Rs. 270.00
    Unit price /  per 
    Sale
  • EDAYAMOZHIKAL - sophiabuy

    EDAYAMOZHIKAL

    Fr. Jose Paruvummel

    EDAYAMOZHIKAL

    മലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീർഘകാലം ആത്മീയ ഭൗതിക വളർച്ചയുടെ പാതയിൽ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയൻ്റെ സന്ദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങൾ ഇത് കേരളസഭയ്ക്ക് ആകമാനം നല്കുന്നു. വിരമിച്ചുവെങ്കിലും വിശ്രമിക്കാത്ത ഒരു യഥാർത്ഥ  ഇടയൻ്റെ അനുഗൃഹീത തൂലികയില്നിന്നുതിർന്ന മുത്തുമണികൾ. "Edayamozhikal" is a collection of messages from a faithful shepherd who guided the migrant communities...
    Regular price Rs. 150.00
    Regular price Rs. 150.00 Sale price Rs. 150.00
    Unit price /  per 
  • Edente Sookshippukar

    Edente Sookshippukar

    K.F. George

    Edente Sookshippukar

    സമൃദ്ധി നിറഞ്ഞ ഏദൻ തോട്ടത്തിലെ സൗഭാഗ്യങ്ങൾ അനുഭവിക്കാനും തോട്ടം സൂക്ഷിക്കാനുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലാക്കിയതെന്ന് മറന്ന് മനുഷ്യൻ പലപ്പോഴും സ്വയം  ദുരിതങ്ങളുടെയും മാനസികപീഡകളുടെയും തീയിൽ ഉരുകുന്നു. ഇത്തരം വിഷയങ്ങൾ സമകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ഏദൻ്റെ  സൂക്ഷിപ്പുകാർ'. God created humans and placed them on earth to enjoy the blessings of the rich Garden of Eden and to care...
    Regular price Rs. 100.00
    Regular price Sale price Rs. 100.00
    Unit price /  per 
  • Ee Mazhayum Peythutheerum

    Ee Mazhayum Peythutheerum

    Fr. Shinto Mangalath V. C.

    Ee Mazhayum Peythutheerum

    ജീവിതത്തോടുള്ള മനോഭാവമാണ് നിൻ്റെ ജീവിതത്തിൻ്റെ ഉയരവും മഹത്വവും നിർണയിക്കുന്നത് എന്നു പറയാറുണ്ട്. ഉദാത്തമായ ജീവിത ദർശനവും വ്യക്തമായ ജീവിത ലക്ഷ്യവുമാണ് ജീവിതത്തിന് ആഴവും അർത്ഥവും നൽകുക. ജീവിതത്തെ ലാഘവത്തോടെ വീക്ഷിക്കാനും ഉപ രിപ്ലവമായി ജീവിക്കാനും കഴിയും. നേരെ മറിച്ച് ദൈവം ദാനമായി നൽകിയതാണെന്നു മനസിലാക്കി ജീവിതത്തെ ഗൗരവമായി എടുക്കാനും ആഴത്തിൽ ജീവിക്കുവാനും സാധിക്കും. രണ്ടിലൊന്ന് സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് മനുഷ്യന്. It is often said that your attitude towards...
    Regular price Rs. 80.00
    Regular price Sale price Rs. 80.00
    Unit price /  per 
  • Eesho Koodeyundu

    Eesho Koodeyundu

    Sr. Rosily John Kollakkompil SABS

    Eesho Koodeyundu

    "ഈശോ കൂടെയുണ്ട്" എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിൻ്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • Eesho Velippeduthiya Samboorna Samarppana Novena

    Eesho Velippeduthiya Samboorna Samarppana Novena

    Don Dolindo Ruotolo

    Eesho Velippeduthiya Samboorna Samarppana Novena

    ഈശോ തന്നെ പറഞ്ഞുകൊടുത്ത ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത്. നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ മനോഭാവം അറിയാൻ വളരെ സഹായിക്കും. This is a Malayalam translation of a novena given by Jesus himself. Even if you are unable to pray the novena, simply reading it once can help you...
    Regular price Rs. 40.00
    Regular price Sale price Rs. 40.00
    Unit price /  per 
  • Eesoyude Swantham

    Eesoyude Swantham

    Fr. Joseph Vattakalam

    Eesoyude Swantham

    തൻ്റെ സ്നേഹത്തിൻ്റെ വാഹകരും വികാരിമാരും ആയിട്ടാണ് ഈശോ പുരോഹിതരെ നിയോഗിച്ചിരിക്കുന്നത് . രാവും പകലും അവർ ദൈവജന ത്തിനുവേണ്ടി പ്രാർത്ഥിക്കണം . ദൈവത്തെ ഓഹരിയായി സ്വീകരിക്കുന്ന പുരോഹിതർ ആത്മീയ ഭിഷഗ്വരന്മാരാണ് . സ്വയം വിശുദ്ധീകരിക്കുക , പിന്നെ മറ്റുള്ളവരെ വിശുദ്ധീകരിക്കുക . സ്വയം പ്രകാശിക്കുക, പിന്നെ മറ്റുള്ളവരെ പ്രകാശിപ്പിക്കുക . തങ്ങൾ എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്നു ജനം കണ്ടു നിശ്ചയിക്കുന്ന കണ്ണാടിയാണ് പുരോഹിതൻ . മാലാഖമാരുടെ തൊട്ടുതാഴെയാണ് മനുഷ്യരുടെ...
    Regular price Rs. 110.00
    Regular price Rs. 110.00 Sale price Rs. 110.00
    Unit price /  per 
  • 1
  • …
  • 5
  • 6
  • 7
  • 8
  • 9
  • …
  • 27

Store Information

Sophia Printers & Publishers Pvt. Ltd.

Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

info@sophiabuy.in
  • +91 9446 36 30 70
  • Store Information

    Sophia Printers & Publishers Pvt. Ltd.

    Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

    info@sophiabuy.in +91 9446 36 30 70

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Our Newsletter

    Subscribe to our latest newsletter to get news about special discounts.
    • Facebook
    • Instagram
    • YouTube
    © 2026, Sophia World All Rights Reserved.
    Payment methods
      Home
      Account Log in
      Collection
      Search

      What are you looking for?

      My cart My Cart
      • Choosing a selection results in a full page refresh.
      • Opens in a new window.
      Stay Connected

      Join Our WhatsApp Channel

      Get the latest updates, special offers and exclusive deals directly on WhatsApp.

      Join WhatsApp Channel →
      ✓ No spam · Only important updates